hindu

ഹിന്ദു പേരിൽ പ്രണയം നടിച്ചു; പീഡിപ്പിച്ച ശേഷം മതം മാറാൻ നിർബന്ധിച്ചു;ഝാർഖണ്ഡിൽ മതപരിവർത്തനത്തിനായുള്ള കാമുകന്റെ സമ്മർദ്ദം സഹിക്കവയ്യാതെ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്തു

റാഞ്ചി: ഝാർഖണ്ഡിൽ മതപരിവർത്തനത്തിനായുള്ള കാമുകന്റെ നിർബന്ധം സഹിക്കവയ്യാതെ ഹിന്ദു പെൺകുട്ടി ജീവനൊടുക്കി. ഖല്ലാരി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ 22 കാരനായ ...

അപ്‌സരസുകൾ ഹൂറികൾക്ക് തുല്യം; സ്വർഗത്തിലെത്തുന്ന യോദ്ധാക്കളുടെ ഭാര്യമാരാകാൻ ആയിരം അപ്‌സരസുകൾ കാത്തിരിക്കുന്നു; മണ്ടൻ വാദങ്ങളുമായി ജാമിയ പ്രൊഫസർ

ന്യൂഡൽഹി: അപ്‌സരസുകളെ കുറിച്ച് വിവാദ പ്രസ്താവനയുമായി ജാമിയ മില്ലിയ പ്രൊഫസർ ഷൊയ്ബ് ജമായ്. ഹിന്ദു മത ഗ്രന്ഥങ്ങളിലുണ്ടെന്ന് വാദിച്ചാണ് നുണകൾ പ്രചരിപ്പിക്കുന്നത്.ഇസ്ലാമിക ഭീകരതയുടെ കറുത്ത മുഖം ചിത്രീകരിക്കുന്ന ...

സനാതന ധർമ്മം സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു; രുക്സാന രു​ഗ്മിണിയായി; ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചുവന്ന് മുസ്ലീം യുവതി; അർദ്ധനാരീശ്വ ക്ഷേത്രത്തിൽ വെച്ച് വിവാഹം

ന്യൂഡൽഹി : സനാതന ധർമ്മത്തിൽ ആകൃഷ്ടയായ യുവതി ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചുവന്നു. ബീഹാറിലെ വൽസാട് സ്വദേശിയായ നൗഷിൻ പർവീണ‍് എന്ന രുക്സാനയാണ് ഹിന്ദു വിശ്വാസം സ്വീകരിച്ചത്. തുടർന്ന് ...

ഇസ്ലാം മതം സ്വീകരിക്കാൻ ഭീഷണിപ്പെടുത്തി; ഗർഭിണിയായ 24 കാരി വിഷം ഉള്ളിൽ ചെന്ന് മരിച്ചു;കൊലപാതകമെന്ന് ബന്ധുക്കൾ

ലക്‌നൗ: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ ഗർഭിണിയായ 24 കാരി വിഷം ഉള്ളിൽ ചെന്നു മരിച്ചു. സീമ ഗൗതം എന്ന യുവതിയാണ് മരിച്ചത്. ഇസ്ലാം മതം സ്വീകരിക്കാനിയ യുവതിയുടെ ...

14,000 ഹിന്ദു പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; ഇന്ത്യയുടെ കനിവ് വേണം; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി പാക് ന്യൂനപക്ഷം; വീഡിയോ വൈറലാവുന്നു

ഇസ്ലാമാബാദ്: ഇന്ത്യയുടെ സഹായം തേടി പാകിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങൾ. ഹിന്ദു,സിഖ് സമുദായങ്ങളാണ് ഇന്ത്യയുടെ കനിവ് തേടി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തി തുറക്കാനും വിസ അനുവദിക്കാനും ഇന്ത്യൻ പ്രധാനമന്ത്രി ...

തന്ത്ര ദീക്ഷ സ്വീകരിച്ച് റഷ്യൻ മനോരോഗ വിദഗ്ധൻ ഹിന്ദു വിശ്വാസത്തിലേക്ക്; കാശിയിലെ മഠം സ്വീകരിച്ചത് 80 രാജ്യങ്ങളിൽ നിന്നുള്ള 15,000 ത്തോളം ശിഷ്യന്മാരെ

ലക്‌നൗ : ഉത്തർപ്രദേശിലെ പുണ്യനഗരമായ വാരണാസിയിൽ വെച്ച് തന്ത്ര ദീക്ഷ സ്വീകരിച്ച് ഹിന്ദുവിശ്വാസിയായി റഷ്യൻ മനോരോഗ വിദഗ്ധൻ ആന്റൺ ആൻഡ്രീവ്. വർഷങ്ങളായുള്ള കഠിനമായ പഠനത്തിലൂടെയാണ് ആൻഡ്രീവ് തന്ത്ര ...

നിങ്ങൾ എന്തിനാണ് കുരങ്ങുകളെ പ്രാർത്ഥിക്കുന്നത്?; ഇസ്ലാം സ്വീകരിക്കാൻ തയ്യാറല്ലാത്ത ഒരാളെ കൊല്ലാൻ വരെ തയ്യാറായിരുന്നു; അജ്ഞതയാണ് അവർ ആയുധമാക്കുന്നത്; മതപരിവർത്തനത്തിന് ഇരയാക്കപ്പെട്ട ശ്രുതി പറയുന്നു

കാസർകോട്: മതപരിവർത്തനത്തിന്റെ കഥ പറയുന്ന ദ കേരളസ്റ്റോറി നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നീക്കങ്ങൾ പാളിയിരിക്കുകയാണ്. പ്രദർശനം പരോക്ഷമായോ പ്രത്യക്ഷമായോ തടയരുതെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ...

മുസ്ലീം പെൺകുട്ടിയുമായി സൗഹൃദം തുടർന്നാൽ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി; ഹിന്ദുയുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പെൺകുട്ടിയുടെ ഹിജാബ് വലിച്ചൂരി; കേസെടുത്ത് പോലീസ്

ലക്‌നൗ: സുഹൃത്തുക്കളായ ഹിന്ദുയുവാവിനെയും പൊതുമദ്ധ്യത്തിൽ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത മുസ്ലീം പുരുഷന്മാർക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസ്ലീം യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനും ബൈക്കിൽ ...

ഗാസിയാബാദിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമം; ഹിന്ദു പ്രവർത്തകർക്ക് നേരെ മതതീവ്രവാദികളുടെ കല്ലേറ്; നിരവധി പേർക്ക് പരിക്കേറ്റു

ലക്‌നൗ: ഉത്തർപ്രദേശിൽ പൊതുപരിപാടിയ്ക്കിടെ ഹിന്ദു സംഘടനാ പ്രവർത്തകർക്കെതിരെ മതതീവ്രവാദികളുടെ ആക്രമണം. ഹിന്ദു യുവവാണി പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഗാസിയാബാദിലെ മുരാദ്‌നഗറിൽ ...

മന്നത്ത് പദ്മനാഭൻ സവർക്കറെ ആനയിച്ചപ്പോൾ ; വീര വിനായകന്റെ കേരള പര്യടനം : ഭാഗം 1

1914 ഒക്ടോബർ 31-ാം തീയതി. അതായത് കൊല്ലവർഷം 1090 തുലാം 15-ാം തീയതിയിലെ സായാഹ്ന സമയം! ചങ്ങനാശ്ശേരി പെരുന്നയിൽ മന്നത്തുഭവനത്തിന്റെ ശുചിയായ പൂമുഖത്ത് ഗൃഹനായിക ശ്രീമതി പാർവതിയമ്മ ...

എന്നെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണം,ചിതാഭസ്മം ഭാരതപുഴയിൽ ഒഴുക്കണം; പുഴുകുത്തി കിടക്കുന്നത് എന്തിനാണ്? ; നടി ഷീല

ചെന്നൈ: മരിച്ചു കഴിഞ്ഞാൽ തന്നെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് നടി ഷീല. ചിതാഭസ്മം ഭാരതപുഴയിൽ ഒഴുക്കണമെന്നും അവർ പറഞ്ഞു.ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ മനസ് ...

നടുക്കാ വിനായകനില്ലെങ്കിൽ അവർ എങ്ങനെയാകും പെരുമാറുക ?; മതേതരത്വം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഹിന്ദുവിന്റേത് മാത്രമല്ല; ജിനു തോമസിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

തിരുവനന്തപുരം: കേരളത്തിന്റെ മതേതരമുഖത്തിന്റെ മകുടോദാഹരണം എന്ന് പ്രബുദ്ധ മലയാളികൾ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ഹിന്ദു ദൈവങ്ങളിലാരുടെയെങ്കിലും ചിത്രം, അതിന്റെ ഇരവശത്തും മുസ്ലീം, ക്രിസ്ത്യൻ ആരാധനകളുടെ പ്രതീകങ്ങൾ. ഹിന്ദു വീടുകളിലും, ...

വർഷങ്ങളായി തുടരുന്ന ഉപദ്രവം; ഭാര്യമാരെയും കുട്ടികളെയും ദ്രോഹിക്കുന്നു; യുപിയിൽ ഹിന്ദു കുടുംബങ്ങളുടെ വസ്തു തട്ടിയെടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദുക്കളുടെ വസ്തു തട്ടിയെടുക്കാനുള്ള ശ്രമവുമായി മതതീവ്രവാദികൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തു തട്ടിയെടുക്കുന്നതിനായി സ്ത്രീകളെ ഉൾപ്പെടെ പ്രതികൾ ഉപദ്രവിക്കുന്നുവെന്നാണ് ...

അഭിമാനിയായ ഹിന്ദുവാണ് ഞാൻ,ഒരിക്കലും ഇസ്ലാമിക ഭീകരതയെ പ്രോത്സാഹിപ്പിക്കില്ല; തീവ്രവാദ ഫണ്ടിംഗ് കേസിൽ നിരപരാധിത്വം തെളിയിക്കാൻ ബ്രിട്ടീഷ് കോടതിയിൽ പോരാട്ടവുമായി ഇന്ത്യൻ പൗരൻ

ലണ്ടൻ: തീവ്രവാദഫണ്ടിംഗ് കേസിൽ നിരപരാധിത്വം തെളിയിക്കാൻ ബ്രിട്ടീഷ് കോടതിയിൽ പോരാട്ടവുമായി ഇന്ത്യൻ പൗരൻ. ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ സാമ്പത്തിക ഇടപാടുകാരിൽ ഒരാളായ നസീം സെയ്ദ് അഹമ്മദിനായി ഫണ്ട് കൈകാര്യം ...

ബാല്യം മുതലേ ഹിന്ദു മതം ഇഷ്ടം ;വേദമന്ത്രങ്ങളുടെ അകമ്പടിയിൽ ഇഷ്ടപുരുഷനെ വിവാഹം ചെയ്തു; സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്ക്ക് ഭീഷണി; പോലീസിൽ പരാതി നൽകി

ലക്‌നൗ: ഹിന്ദു മതത്തിൽ ആകൃഷ്ടയായി ഇസ്ലാം മതം ഉപേക്ഷിച്ച പെൺകുട്ടിയ്ക്ക് നേരെ ഭീഷണി മുഴക്കി മതതീവ്രവാദികൾ. ബറേലി സ്വദേശി റോഷ്ണിയ്ക്കാണ് സനാതന ധർമ്മം സ്വീകരിച്ചതിന് പിന്നാലെ വീട്ടിൽ ...

‘ഹിന്ദുമതത്തോട് എന്നും ഒരു ആകർഷണമായിരുന്നു; അവളെ പരിചയപ്പെട്ടത് മുതൽ ബഹുമാനം ഇരട്ടിയായി; പുണ്യ നദിയിൽ മുങ്ങിക്കുളിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവാവ്

ഭോപ്പാൽ: ഹിന്ദുമതത്തിൽ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവാവ്. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.അഖിൽ അൻസാരി എന്ന യുവാവ് ആണ് ഹിന്ദുമതം സ്വീകരിച്ച് ഹർഷ് ആര്യയായി മാറിയത്. ചെറുപ്പം ...

‘മേശപ്പുറത്തെ ഗണേശ വിഗ്രഹം വിഘ്നങ്ങൾ അകറ്റി സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നു‘: ഹൈന്ദവ വിശ്വാസങ്ങൾ തുറന്നുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: 10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ മേശപ്പുറത്തെ ഗണേശ വിഗ്രഹം സൗഭാഗ്യവും അനുഗ്രഹങ്ങളും ചൊരിയുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ...

ഹിന്ദു മാദ്ധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ട് പോയ സംഭവം; പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങളിലുള്ള പ്രതിഷേധം ഇന്ത്യ ശക്തമാക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പാകിസ്താനിലെ അന്വേഷണ ഏജൻസികൾ ...

മുസ്ലീങ്ങളായ അയൽക്കാർക്ക് ഹിന്ദുഭക്ഷണമായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് ദുബായിൽ മലയാളി ദമ്പതികൾ തീപിടുത്തത്തിൽ മരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്; മരിച്ചവരെക്കുറിച്ചുള്ള വർഗീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തം

ന്യൂഡൽഹി: ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളെ കുറിച്ച് വർഗീയ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം. മുസ്ലീങ്ങളായ അയൽക്കാർക്ക് ഇഫ്താറിന് ...

ഹിന്ദു യൂണിവേഴ്‌സിറ്റിയ്ക്ക് ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി വ്യവസായി; യുവാക്കൾക്ക് ശരിയായ ജീവിതദിശ ലഭിക്കുമെന്ന് വ്യവസായി

വാഷിംഗ്ടൺ: ഹിന്ദു യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയ്ക്ക് ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യൻ-അമേരിക്കൻ വ്യവസായി. ഹിന്ദു തത്ത്വചിന്തയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്ന യുഎസിലെ ഏക സ്ഥാപനമാണ് ...

Page 6 of 9 1 5 6 7 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist