ബന്ധം തുടരണമെങ്കിൽ മുസ്ലീമാവണം,ഹിന്ദുമതം ഉപേക്ഷിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും; പ്രണയവിവാഹത്തിന് പിന്നാലെ ഭാര്യയും കുടുംബവും ഭീഷണിപ്പെടുത്തുന്നതായി ഹിന്ദുയുവാവ്
ലക്‌നൗ: മുസ്ലീമായ ഭാര്യ തന്നെ ഹിന്ദുമതം ഉപേക്ഷിക്കാൻ ബീഷണിപ്പെടുത്തുന്നതായി പരാതി. ഉത്തർപ്രദേശിലാണ് സംഭവം. ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് യുവാവ് യുപി പോലീസിന്റെ സംരക്ഷണം തേടിയിരിക്കുകയാണ് ഇപ്പോൾ.യുവാവിൻ്റെ പരാതിയിൽ ഭാര്യയ്ക്കും ...