നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; ബോബി ചെമ്മണ്ണൂരിന്റെ ജാാമ്യഹർജി തള്ളിയതിന് പിന്നാലെ ഹണി റോസ്
എറണാകുളം: ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് ഹണി റോസ് ...