തലയിൽ കൂടുതൽ പരിക്കില്ല; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ തന്നെ തുടരും
എറണാകുളം: കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. തലയിൽ കൂടുതൽ പരിക്കോ രക്തസ്രാവമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ...



























