ബുംറയും ഗില്ലും രാഹുലും അല്ല, ഇംഗ്ലണ്ട് ആകെ പേടിക്കുന്ന ഇന്ത്യൻ താരം അവനാണ്; അയാൾക്ക് ടീം സ്വാതന്ത്ര്യം നൽകണം: സഞ്ജയ് മഞ്ജരേക്കർ
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ സൂപ്പർതാരം ഋഷഭ് പന്ത് മികച്ച ഫോമിലാണ്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും പന്ത് കളിച്ചിട്ടുണ്ട്, 70.83 ശരാശരിയിൽ 425 റൺസ് നേടി തിളങ്ങി ...



























