വൈഭവ് ഞങ്ങൾക്കെതിരെ കളിക്കട്ടെ, അവനെ തകർത്തെറിയും: സാം കറൻ
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ നേരിടാൻ തങ്ങൾ പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ടെന്ന് ...



























