ഒരു കോളേജിലും ചേർന്നിട്ടില്ല; എവിടെയാണെന്ന് ഒരറിവും ഇല്ല; പഠനത്തിനായി കാനഡയിൽ എത്തിയ 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ കാണാമറയത്ത്?
ന്യൂഡൽഹി: ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചൈന മുതൽ ഓസ്ട്രേലിയവരെ ഇതിൽ ഉൾപ്പെടുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാറുള്ളത്. കേരളത്തിൽ ...