രാജ്യം തകർച്ചയുടെ വക്കിൽ,അതിനിടയിൽ ഇന്ത്യയെ പോയി ചൊറിയൽ; പാകിസ്താനിൽ ജനം തെരുവിൽ
ഇസ്ലാമാബാദ്: പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾക്കിടെ പാക് ജനത തെരുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയതായി വിവരം. വടക്കൻ പാകിസ്താനിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിലാണ് പാക് ജനത, സ്വന്തം സർക്കാരിനെതിരെ ...

























