india

‘പകർച്ചവ്യാധി പ്രതിരോധത്തിൽ ഇന്ത്യ ലോക നേതാവ്‘; നന്ദി അറിയിച്ച് ഐക്യരാഷ്ട്ര സഭ

ജനീവ: പകർച്ചബ്യാധി പ്രതിരോധത്തിൽ ഇന്ത്യ ലോകനേതാവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊവിഡ് വാക്സിൻ വിതരണത്തിലും രോഗപ്രതിരോധത്തിലും ലോകരാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണ പരിഗണിച്ചാണ് ...

ലോകരാജ്യങ്ങള്‍ക്ക് മാതൃക; മോദിയ്ക്ക് നന്ദി പറഞ്ഞ് ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി, ഡല്‍ഹി- മസ്‌ക്കറ്റ് നയതന്ത്ര പങ്കാളിത്തം വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യ. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ടെലഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ...

ഒടുവിൽ ഇന്ത്യൻ നിലപാട് അംഗീകരിച്ച് ചൈന; ഫിംഗർ ഫൈവിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നു

ഡൽഹി: ഇന്ത്യയുമായി നടന്ന ചർച്ചയിൽ ഉണ്ടായ ധാരണ പ്രകാരം അതിർത്തിയിലെ അനധികൃത നിർമ്മാണങ്ങൾ ചൈന പൊളിച്ചു തുടങ്ങി. പാംഗോങ്‌ തടാകതീരത്തെ ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈന ...

രാജ്യത്ത് ശക്തമായ ഭൂചലനം; പാകിസ്ഥാനും വിറച്ചു

ഡൽഹി: രാജ്യത്ത് ശക്തമായ ഭൂചലനം. ഡൽഹിയിലും പഞ്ചാബിലും കശ്മീരിലുമായി അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. താജികിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ...

അതിർത്തി ശാന്തമാകുന്നു; കടന്നുകയറ്റ ശ്രമം ഉപേക്ഷിച്ച് പിന്മാറി ചൈന, സേനാവിന്യാസം സാധാരണ നിലയിലാക്കി ഇന്ത്യ (വീഡിയോ)

ഡൽഹി: അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നു. കടന്നുകയറ്റ ശ്രമം ഉപേക്ഷിച്ച് പിന്മാറാൻ ചൈന തയ്യാറായതോടെ മേഖലയിൽ നിന്നും സേനാവിന്യാസം സാധാരണ നിലയിലാക്കി ഇന്ത്യ. കിഴക്കൻ ലഡക്ക് അതിർത്തിയിൽ നിന്നും ...

‘ഗാൽവനിൽ ഇന്ത്യ വകവരുത്തിയത് 45 ചൈനീസ് സൈനികരെ‘; ചൈനയുടെ നുണകൾ പൊളിച്ചടുക്കുന്ന കണക്കുകളുമായി റഷ്യൻ- അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ

ഡൽഹി: ഗാൽവനിൽ കടന്നു കയറാൻ ശ്രമിച്ച നാൽപ്പത്തിയഞ്ച് ചൈനീസ് പട്ടാളക്കാരെ ഇന്ത്യ വകവരുത്തിയെന്ന കണക്ക് ശരിവച്ച് റഷ്യൻ- അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് പുറത്തു ...

‘ചെറിയവനെയും വലിയവനെയും ഒരേ പോലെ പരിഗണിക്കുന്നവനാണ് ദൈവത്തെ അറിഞ്ഞവൻ, എന്റെ കൊച്ചു രാജ്യത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു‘; വാക്സിൻ ലഭ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൊമിനിക്കൻ പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് വാക്സിൻ ലഭ്യമാക്കിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്കെറിറ്റ്. വെറും എഴുപത്തിരണ്ടായിരം പേർ മാത്രമുള്ള ഒരു കൊച്ചു ...

‘ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തി‘; ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യൻ നയങ്ങളെ സ്വാഗതം ചെയ്ത് അമേരിക്ക, ചൈനക്ക് രൂക്ഷ വിമർശനം

വാഷിംഗ്ടൺ: ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തിയെന്ന് അമേരിക്ക. ഇന്തോ- പസഫിക് മേഖലയിലെ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമെന്നും അമേരിക്കൻ സർക്കാർ വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു. ഇന്തോ- ...

‘ഭീകരതയ്ക്കെതിരെ ഒരുമിച്ച്‘; ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം യുദ്ധ് അഭ്യാസിന് രാജസ്ഥാനിൽ തുടക്കം

ജയ്പുർ: ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം യുദ്ധ് അഭ്യാസിന് തുടക്കം. രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് സൈനികാഭ്യാസത്തിന് തുടക്കമായത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തിനും പതാക ...

‘ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്തിന് ഏറെ വിശിഷ്ടമായ സമ്മാനം‘; അഫ്ഗാനിസ്ഥാന് ഇന്ത്യ സമ്മാനമായി നൽകിയത് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ

ഡൽഹി: അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ വക സമ്മാനമായി അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ. ഇന്ത്യൻ നയതന്ത്രജ്ഞനായ എസ് രഘുറാമാണ് വാക്സിൻ കൈമാറിയത്. അഫ്ഗാനിസ്ഥാൻ ആരോഗ്യ വകുപ്പ് മന്ത്രി ...

‘ചെയ്തത് വളരെ വലിയ കാര്യം’ ഇന്ത്യക്കും, പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് ബാര്‍ബഡോസ് പ്രധാനമന്ത്രി

ബ്രിഡ്‌ജ്‌ടൗണ്‍: കോവിഡ് വാക്സിൻ അയച്ചതിന് ഇന്ത്യന്‍ ജനതക്കും ഗവണ്‍മെന്‍റിനും നന്ദി അറിയിച്ച്‌ ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി. കഴിഞ്ഞ മാസമായിരുന്നു ബാര്‍ബഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്‌സിന്‍ ...

‘ഇന്ത്യയിലെ കർഷക നിയമങ്ങൾ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്; കേന്ദ്ര സർക്കാരിനെ പിന്തുണച്ച് അമേരിക്കയും

വാഷിംഗ്ടൺ: ഇന്ത്യയിലെ കർഷക നിയമങ്ങളെ അനുകൂലിച്ച് അമേരിക്ക. പുതിയ കർഷക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ആഭ്യന്തര വക്താവ് വ്യക്തമാക്കി. വിപണി മൂല്യവും സ്വകാര്യ ...

ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്കും ഇതിനോടകം കോവിഡ് പിടിപെട്ടതായി സിറോളജിക്കല്‍ സര്‍വേ

ഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്കും ഇതിനോടകം കോവിഡ് പിടിപെട്ടതായി സിറോളജിക്കല്‍ സര്‍വേ. ഇതുവരെ 1.8 കോടി പേര്‍ക്ക് രോഗം ബാധിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ...

‘സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നു‘; മ്യാന്മറിൽ ജനാധിപത്യ പുനസ്ഥാപനത്തിന് ഇടപെടുമെന്ന സൂചന നൽകി ഇന്ത്യ

ഡൽഹി: മ്യാന്മറിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മ്യാന്മറിന്റെ കാര്യത്തിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുകയാണ്. മ്യാന്മറിലെ ജനാധിപത്യ ഭരണ സംവിധാനത്തെ എക്കാലവും പിന്തുണയ്ക്കുന്നതാണ് ...

മൂന്ന് ലക്ഷം വാക്സിന്‍ അടുത്ത മാസം നല്‍കാമെന്ന് ചൈന, അഞ്ച് ലക്ഷം ഡോസുകള്‍ ഫ്രീയായി ശ്രീലങ്കയില്‍ എത്തിച്ച്‌ ഇന്ത്യ, വാക്സിന്‍ നയതന്ത്രത്തില്‍ മോദിയോട് പിടിച്ച്‌ നില്‍ക്കാനാവാതെ ചൈന

ന്യൂഡല്‍ഹി : കൊവിഡിനെതിരെയുള്ള വാക്സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ചൈനയെ വെട്ടി ഇന്ത്യന്‍ മുന്നേറ്റം. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ ഇന്ത്യ സ്വന്തമാക്കി മുന്നേറുമ്പോള്‍ വാക്സിന്‍ നയതന്ത്രത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് ...

ഇന്ത്യയുടെ വാക്സിൻ ദൗത്യത്തെ വാഴ്ത്തി ലോകം; രാമായണ കഥാ സന്ദർഭത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബൊൽസൊനാരോ

ഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ ദൗത്യത്തെ പ്രകീർത്തിച്ച് ലോകം. വാക്സിൻ എത്തിക്കാൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് ജേർ ബോൾസനാരോ. ഹനുമാൻ ...

കംബോഡിയക്കും ചൈനീസ് വാക്സിൻ വേണ്ട; ചൈനയിൽ നിന്നും സൗജന്യ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, തലയിൽ കൈ വെച്ച് ചൈന

ഡൽഹി: കൊവിഡ് വാക്സിന് വേണ്ടി ചൈനയുമായി ധാരണയിലെത്തിയിരുന്ന ലോക രാജ്യങ്ങൾ ചൈനയെ കൂട്ടത്തോടെ കൈയ്യൊഴിയുന്നു. ചൈനയിൽ നിന്ന് വാക്സിൻ വാങ്ങാൻ ഉറപ്പിച്ചിരുന്ന കംബോഡിയയും ബ്രസീലും ഇന്ത്യയിൽ നിന്ന് ...

ഇന്ത്യയുടെ വാക്‌സിന്‍ മൈത്രി ഏഴ് അയല്‍രാജ്യങ്ങളിലേക്ക്, ആദ്യ ഡോസുകള്‍ മാലിദ്വീപിലേക്കും ഭൂട്ടാനിലേക്കും: വാക്സിൻ കിട്ടാതെ വലഞ്ഞ് പാകിസ്ഥാൻ

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യ. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മാ‌ര്‍,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞു. ...

മാനവികതയുടെ അതുല്യ മാതൃകയായി ഭാരതം; ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പത്തോളം സുഹൃദ് രാഷ്ട്രങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകും

ഡൽഹി: ഇന്ത്യ വാക്സിൻ വികസിപ്പിച്ചാൽ അതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് മാത്രമല്ല മുഴുവൻ മനുഷ്യരാശിക്കുമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാകുന്നു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പത്തോളം ...

ചൈനക്കെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; റഷ്യയിൽ നിന്നും അടിയന്തരമായി മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ

ഡൽഹി: ചൈനക്കെതിരെ പടയൊരുക്കം ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണയായി. 21 ...

Page 55 of 62 1 54 55 56 62

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist