ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെച്ചെന്ന് താലിബാൻ; ഇന്ത്യക്ക് വ്യാപാര ബന്ധമുള്ളത് താലിബാനുമായല്ലെന്നും അഫ്ഗാനിസ്ഥാനുമായാണെന്നും അത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം
ഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെച്ചെന്ന് താലിബാൻ. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള മുഴുവൻ വ്യാപാര ഇടപാടുകളും നിന്നത്. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഫെഡറേഷൻ ഓഫ് ...