ഇനി ഹിറ്റ്‌മാന്റെ റെക്കോർഡ് സഞ്ജുവിന് സ്വന്തം; മലയാളി താരം നടന്നത് ചരിത്രത്തിലേക്ക്; ഒപ്പം സമാനതകളില്ലാത്ത മികച്ച നേട്ടവും
ബാറ്റിംഗിൽ വിനാശകാരിയായി മാറിയ സഞ്ജു സാംസൺ 2026 ലോകകപ്പിൽ ഇന്ത്യയുടെ റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിക്കുന്നു. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ...



























