വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും
കിംഗ്സ്റ്റണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം സൃഷ്‌ടിച്ച നാണക്കേടിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. രണ്ടാം ഇന്നിംഗ്സിൽ വെറും 27 റൺസിന് ...