ആ ഒരു പ്രശ്നം കൊണ്ടാണ് രോഹിത്തിന്റെ ക്യാപ്റ്റൻസി തെറിച്ചത്, തുറന്നടിച്ച് ബിസിസിഐയിലെ ഉദ്യോഗസ്ഥൻ
ഇന്ത്യൻ ടീമിന്റെ സംസ്ക്കാരത്തെ തകർക്കാൻ ഇഷ്ടപെടാത്തത് കൊണ്ടാണ് രോഹിത് ശർമ്മയെ, ബിസിസിഐ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ഉള്ള ടീം പ്രഖ്യാപിച്ചപ്പോൾ ടെസ്റ്റ് ക്യാപ്റ്റൻ ...



























