ആർസിബിക്ക് നിരാശ വാർത്ത, യുവതാരത്തിനെതിരെ പീഡനപരാതിയുമായി യുവതി; സ്ക്രീൻഷോട്ടുകളും ചാറ്റുകളും പുറത്ത്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാൽ കുടുക്കിൽ. വിവാഹവാഗ്ദാനം നൽകി താരം പീഡിപ്പിച്ചു എന്നാണ് ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുടെ പരാതി. മുഖ്യമന്ത്രിയുടെ ഓൺലൈൻ ...