എന്തൊരു അഹങ്കാരമാണ് ആ ഇന്ത്യൻ താരം കാണിച്ചത്, അവനെതിരെ നടപടി എടുക്കണം; ഗുരുതര ആരോപണവുമായി ഡേവിഡ് ലോയ്ഡ്
ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം നടത്തിയ മുഹമ്മദ് സിറാജിന്റെ ആക്രമണാത്മക ആഘോഷത്തെ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ...



























