പെൺകുട്ടിയായതിന്റെ പേരിൽ നേരിട്ട കടുത്ത വിവേചനം, ഒടുവിൽ ആൺകുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാൻ മുടിമുറിച്ചവൾ; ഷെഫാലി എന്ന സിങ്കപെണ്ണ്, കുറിപ്പ് വൈറൽ
സന്ദീപ് ദാസ് വർഷം 2013 , സാക്ഷാൽ സച്ചിൻ രമേശ് തെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. അതിനുമുമ്പ് തൻ്റെ അവസാനത്തെ രഞ്ജി ട്രോഫി മത്സരം കളിക്കുന്നതിനുവേണ്ടി ...



























