അനാവശ്യ ഷോക്ക് കിട്ടിയ പണിയും നായകൻ ആണെന്ന് മറന്ന് പോയപ്പോൾ സംഭവിച്ച അബദ്ധവും, ക്രിക്കറ്റ് ചരിത്രത്തിലെ പ്രശസ്തമായ മണ്ടത്തരങ്ങളും വാക്കുകളും നോക്കാം
ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ഓസ്ട്രേലിയ കളിക്കളത്തിൽ കാണിക്കുന്ന പോരാട്ടവീര്യം ഉണ്ടല്ലോ, അതൊക്കെ മറ്റുള്ള രാജ്യങ്ങളിൽ പലർക്കും ചിന്തിക്കാൻ പോലും അപ്പുറമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ...