വികസനത്തിനാണ് മുൻതൂക്കം; ബജറ്റ് ഊന്നൽ നൽകുന്നത് 6 മേഖലകൾക്ക്; അവസരങ്ങളുടെ കാലമെന്ന് കേന്ദ്രധമന്ത്രി നിർമ്മല സീതരാമൻ
ന്യൂഡൽഹി; മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടം ബജറ്റ് 10 മേഖലകളായി തിരിച്ചിട്ടുള്ളതാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. 6 മേഖലകൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. സമ്പൂർണ്ണ ദാരിദ്ര നിർമ്മാജനമാണ് സർക്കാരിന്റെ ...



























