ആത്മനിർഭർ ഭാരത്; ഹിന്ദുസ്ഥാൻ ഷിപ്‌യാർഡിന് 19,000 കോടിയുടെ കരാർ നൽകി പ്രതിരോധമന്ത്രാലയം
വിശാഖപട്ടണം : ആത്മനിർഭർ ഭാരതിന് കരുത്തേകി വൻ കരാറൊപ്പിട്ട് പ്രതിരോധമന്ത്രാലയവും ഹിന്ദുസ്ഥാൻ ഷിപ്‌യാർഡ് ലിമിറ്റഡും. നാവികസേനയ്ക്കായി അഞ്ച് ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പുകളുടെ നിർമ്മാണത്തിന് 19,000 കോടി രൂപയുടെ ...