international news

ഷാര്‍ജയില്‍ ‘ടൂറിസം വിഷന്‍’ പദ്ധതിയ്ക്ക് പുതിയ മുഖം ; ‘വാട്ടര്‍ ഫ്രണ്ട് സിറ്റി’

ഷാര്‍ജ: ഷാര്‍ജയിലെ ടൂറിസം വികസനത്തിന് പുതിയ മുഖം നല്‍കിക്കൊണ്ട് 'വാട്ടര്‍ ഫ്രണ്ട് സിറ്റി ' പദ്ധതിക്ക് രൂപം നല്‍കുന്നു. 36 കിലോമീറ്ററോളം വരുന്ന ഷാര്‍ജയുടെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ...

മകളുടെ ശരീരത്തിലൂടെ മയക്കുമരുന്നു കടത്തിയ പിതാവിന് 14 വര്‍ഷത്തെ തടവ്

ബൊഗോട്ട: കൊളംബിയയില്‍ 11 വയസുകാരിയായ മകളെ മയക്കുമരുന്നു കടത്തിനുപയോഗിച്ച പിതാവിന് 14 വര്‍ഷത്തെ തടവ്. മകളെക്കൊണ്ട് കൊക്കെയ്ന്‍ അടങ്ങിയ ഗുളികകള്‍ കഴിപ്പിച്ചശേഷം അത് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു ഇയാളുടെ ...

ഐഎസ് ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ഒന്‍പത് സിറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: ഐഎസ് ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ഒന്‍പത് സിറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കൊയേഴ്‌സ് എയര്‍ബേസില്‍ ചാവേര്‍ ആക്രമണം നടത്തിയ ഐഎസ് ഭീകരരുമായി ഏറ്റുമുട്ടവെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ...

ഫ്രാന്‍സില്‍ അതിവേഗ ട്രെയിനില്‍ വെടിവയ്പ്; മൂന്നു പേര്‍ക്ക് പരിക്ക്

പാരീസ്: ഫ്രാന്‍സില്‍ അതിവേഗ ട്രെയിനില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ ഫ്രാന്‍സിലെ അരാസിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. ആക്രമണം നടത്തിയ 26 ...

ന്യൂയോര്‍ക്കില്‍ ഇമിഗ്രേഷന്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ഇമിഗ്രേഷന്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥനും അക്രമയും കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. ഫെഡറല്‍ ...

ഐഎസിന്റെ പരമോന്നത നേതാക്കളിലൊരാള്‍ കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: ഐഎസിന്റെ പരമോന്നത നേതാക്കളില്‍ രണ്ടാമന്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ്. ഹാജി മുതാസ് എന്നറിയപ്പെടുന്ന ഫാദില്‍ അഹമ്മദ് അല്‍ ഹയാലിയാണ് കൊല്ലപ്പെട്ടത്. ഐഎസിന്റെ മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ...

ലോക ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ മാസം 2015 ജൂലൈയെന്ന് ശാസ്ത്രജ്ഞര്‍

മിയാമി : ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെട്ട മാസം 2015 ജൂലൈ എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. യുഎസിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞരാണ് ...

35 വയസ്സില്‍ താഴെയുള്ള ഏറ്റവും വലിയ സമ്പന്നന്‍ ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗെന്നു റിപ്പേര്‍ട്ട്

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് 35 വയസ്സില്‍ താഴെയുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന് റിപ്പോര്‍ട്ട്. 4160 കോടി ഡോളര്‍ (ഏതാണ്ട് 2,72,667 കോടി രൂപ) ആണ് ...

26 Jan 2015, Athens, Attica, Greece --- Alexis Tsipras, leader of the party Syriza, looks on after getting the mandate to form a government one day after the Greece general elections in Athens, 26 January 2015. Greece's leftist, anti-austerity Syriza party and itsleader Alexis Tsipras are the strongest party after the elections. Photo: Michael Kappeler/dpa --- Image by © Michael Kappeler/dpa/Corbis

ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജിവെച്ചു

ആതന്‍സ്: യൂറോപ്യന്‍ യൂണിയന്റെ സഹായം സ്വീകരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജിവെച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് പ്രസിഡന്റിന് ഉടന്‍ കൈമാറും ഇതോടെ ...

ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

  ഇസ്രായേല്‍: സിറിയ-ലെബനാന്‍ അതിര്‍ത്തിയില്‍ നിന്ന് വീണ്ടും ഇസ്രായേലിന് നേരെ വ്യോമാക്രമണം. ഗോലാന്‍ കുന്നുകള്‍ക്ക് മുകളില്‍ കൂടിയായിരുന്നു ഇന്നലെ ഇസ്രായേലിലേക്ക് റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ ആളപയാമില്ല. ഇന്നലെ ...

A protester shouts as she moves away from a line of riot police in Ferguson, Mo. on Wednesday, Aug. 13, 2014. On Saturday, Aug. 9, 2014, a white police officer fatally shot Michael Brown, an unarmed black teenager, in the St. Louis suburb. (AP Photo/St. Louis Post-Dispatch, J.B. Forbes)

യു.എസില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നു

ഷിക്കാഗോ: യു.എസിലെ ഫര്‍ഗൂസണില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നു. മൈക്കേല്‍ ബ്രൗണ്‍ എന്ന കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് ...

ബാങ്കോക്ക് സ്‌ഫോടനത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഭീകരനെതിരെ അറസ്റ്റ് വാറണ്ട്

ബാങ്കോക്ക്: തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ബ്രഹ്മക്ഷേത്രത്തിനു സമീപം സ്‌ഫോടനം നടത്തിയെന്നു കരുതപ്പെടുന്ന ഭീകരനെതിരെ തായ്‌ലാന്‍ഡ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് വാറണ്ടിന് കോടതി അനുമതിലഭിച്ചതായി പോലീസ് ...

ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

കൊളംബോ: ശ്രീലങ്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വരുന്ന മൂന്ന് വര്‍ഷം മികച്ചഭരണം കാഴ്ച്ചവെക്കാന്‍ ജനങ്ങള്‍ ...

In this Jan. 15, 2015 photo, an American Airlines aircraft takes off from Dallas-Fort Worth International Airport, in Grapevine, Texas. American Airlines reports quarterly financial results on Tuesday, Jan. 27, 2015. (AP Photo/Tony Gutierrez)

യുഎസ്- ക്യൂബ ബന്ധം ശക്തിപ്പെടുത്താന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് സര്‍വീസ്

വാഷിംഗ്ടണ്‍: യുഎസ്- ക്യൂബ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ലോസ് എയ്ഞ്ചല്‍സില്‍ നിന്നും ഹവാനയിലേക്കു പ്രതിവാര ചാര്‍ട്ടേഡ് വിമാന സര്‍വീസ് തുടങ്ങുവാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ...

ശ്രീലങ്കയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദവുമായി വിക്രമസിംഗെ

കൊളംബോ: ശ്രീലങ്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദവുമായി രംഗത്ത്. കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റുകള്‍ മാത്രമാണ് കുറവുളളതെന്നും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അതൊരു ...

ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് ; പരാജയം സമ്മതിച്ച് രജപക്‌സെ

കൊളംബോ:  ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് 225 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പു പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) വിജയക്കുതിപ്പിലേയ്ക്ക്. ഇതുവരെ ആര്‍ക്കും കേവല ഭൂരിപക്ഷമായിട്ടില്ല. ...

ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം ബോംബ് സ്‌ഫോടനം; 27 മരണം

ബാങ്കോക്ക് : തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ഹിന്ദു ക്ഷേത്രത്തിനു സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടാകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. ചിഡ്‌ലോം ജില്ലയിലെ ...

ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് 7,500 കോടി ഡോളറിന്റെ അടിസ്ഥാനസൗകര്യവികസന നിധി രൂപവത്കരിക്കുന്നു

ദുബായ്: ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് 7,500 കോടി ഡോളറിന്റെ (4.8 ലക്ഷം കോടി രൂപയോളം) അടിസ്ഥാനസൗകര്യവികസന നിധി രൂപവത്കരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. പര്യടനവേളയില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ...

ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന യുണൈറ്റഡ് പീപ്പിള്‍ ഫ്രീഡം അലയന്‍സും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ...

യുഎസില്‍ അനധികൃതമായി കുടിയേറിയ 68 ഇന്ത്യക്കാര്‍ പിടിയില്‍

വാഷിങ്ടണ്‍ : യുഎസില്‍ അനധികൃതമായി കുടിയേറിയ 68 ഇന്ത്യക്കാര്‍ പിടിയില്‍. അനധികൃതമായി യുഎസില്‍ എത്തിയ 68 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തതായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ...

Page 8 of 13 1 7 8 9 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist