international news

സമാധാന ചര്‍ച്ചയുടെ ഫലമായി തടവിലായിരുന്ന 163 മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

കറാച്ചി : സമാധാന ചര്‍ച്ചയുടെ ഫലമായി തടവിലായിരുന്ന 163 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത മുന്നു കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി ...

ബൊക്കോ ഹറാം തടവിലാക്കിയ 178 പേരെ സൈന്യം മോചിപ്പിച്ചു

അബുജ: നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 178 പേരെ മോചിപ്പിച്ചതായി സൈന്യം. രക്ഷപ്പെടുത്തിയവരില്‍ 101 പേര്‍ കുട്ടികളും 67 പേര്‍ സ്ത്രീകളുമാണ്. ബോര്‍ണോ സംസ്ഥാനത്തെ ബാമയില്‍ ...

epa04868806 A combo photograph showing an undated image believed to be showing Afghan Taliban leader Mullah Omar (L), the leader of the Afghan Taliban, who died two years ago in Pakistan, a senior Afghan government official said 29 July 2015. The second undated handout picture released on 01 August 2015 by the Taliban militants showing Mullah Muhammad Akhtar Mansoor (R), the newly appointed leader of Afghan Talibans after the death of Mullah Muhammad Omar.  EPA/AFGHAN TALIBAN MILITANTS / HANDOUTS ATTENTION EDITORS : EPA IS USING AN IMAGE FROM AN ALTERNATIVE SOURCE AND CANNOT PROVIDE CONFIRMATION OF CONTENT, AUTHENTICITY, PLACE, DATE AND SOURCE. HANDOUT EDITORIAL USE ONLY/NO SALES

താലിബാനില്‍ ഐക്യത്തിന് ആഹ്വാനം ചെയ്ത് താലിബാന്റെ പുതിയ തലവന്‍ രംഗത്ത്

കാബൂള്‍: താലിബാനില്‍ ഐക്യത്തിന് ആഹ്വാനം ചെയ്ത് അഫ്ഗാന്‍ താലിബാന്റെ പുതിയതലവന്‍ രംഗത്ത്. സംഘടനയില്‍ ഐക്യമുണ്ടാവണം. അല്ലാതെയുള്ള താലിബാന്‍ അംഗങ്ങളുടെ പെരുമാറ്റവും അഭിപ്രായ പ്രകടനങ്ങളും എതിരാളികളെ സന്തോഷിപ്പിക്കാനെ ഉപകരിക്കുകയുളളുവെന്നും ...

സുരക്ഷാ നടപടികള്‍ ചര്‍ച്ചചെയ്യാനായി ജോണ്‍കെറി കെയ്‌റോയില്‍

കെയ്‌റോ: അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍കെറി സുരക്ഷാചര്‍ച്ചകള്‍ക്കായി കെയ്‌റോയിലെത്തി. രാഷ്ട്രീയ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് മുടങ്ങിപ്പോയ ഈജിപ്ത്-അമേരിക്ക തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കും കെറിയുടെ സന്ദര്‍ശനം വഴിയൊരുക്കും. മനുഷ്യാവകാശങ്ങളെ മുന്‍നിര്‍ത്തി അമേരിക്ക ഈജിപ്തിന് സൈനികസഹായം ...

കൊളംബിയയില്‍ സൈനികവിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു

ബോഗോട്ട: കൊളംബിയയില്‍ സൈനികവിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു.  കൊളംബിയയുടെ വടക്കന്‍ പ്രവിശ്യയായ സെസറില്‍ ലാസ് പലോമാസില്‍ കൊളംബിയന്‍ വ്യോമസേനയുടെ ചരക്കുവിമാനം തകര്‍ന്ന് 11 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ...

ഇംഗ്ലണ്ടില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ബിന്‍ലാദന്റെ ബന്ധുക്കളെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹാംഷയറിലുണ്ടായ സ്വകാര്യവിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് അല്‍ ഖ്വയ്ദയുടെ മുന്‍ തലവന്‍ ബിന്‍ലാദന്റെ ബന്ധുക്കളാണെന്ന് ബ്രിട്ടീഷ് പോലീസ് വക്താവ് അറിയിച്ചു. ബ്ലാക്ക്ബുഷ് വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് പൈലറ്റടക്കം ...

ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മോചിപ്പിച്ചു

ലിബിയ : ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മോചിപ്പിച്ചു. ബംഗളൂരു റെയ്ച്ചൂര്‍ സ്വദേശികളെയാണ് മോചിപ്പിച്ചത്. ഇവരെ സിര്‍ത് സര്‍വ്വകലാശാലയിലേക്ക് മാറ്റി. ...

ഈജിപ്റ്റിന് എട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍

കെയ്‌റോ:ഈജിപ്തിന് അമേരിക്ക എട്ട് യുദ്ധവിമാനങ്ങള്‍ നല്‍കും. ഈജിപ്തിന് നല്‍കിവരുന്ന സൈനികസഹായത്തിന്റെ അടിസ്ഥാനത്തിലാണിത്. എഫ് 16 യുദ്ധവിമാനമങ്ങളാണ് ഈജിപ്തിന് നല്‍കുക. അമേരിക്കന്‍ എംബസിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ...

2050-ല്‍ ലോകജനസംഖ്യ 1000 കോടിയോടടുക്കും;ഇന്ത്യ ലോകജനസംഖ്യയില്‍ ഒന്നാമതും : യുഎന്‍ റിപ്പോര്‍ട്ട്

ലോകത്ത് ഇന്നേറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്ത് എന്ന ചോദ്യത്തിന് ഒരേയൊരുത്തരമേ ഉള്ളൂ; മനുഷ്യന്‍. അനുനിമിഷം ഭൂമിയിലെ ജനസംഖ്യ വര്‍ധിച്ചുവരികയാണ്. വര്‍ധിച്ചുവരുന്ന ജനസംഖ്യയ്‌ക്കെതിരെ ബോധവല്‍ക്കരണങ്ങള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നാണ് ജനസംഖ്യ ...

കുര്‍ദ്ദ് വിമതര്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കി തുര്‍ക്കി

ഇസ്താന്‍ബുള്‍: തുര്‍ക്കിഷ് ജെറ്റ് വിമാനങ്ങളുടെ സഹായത്തോടെ വടക്കന്‍ ഇറാക്കിലെ കുര്‍ദ്ദ് വിമതര്‍ക്കെതിരെ തുര്‍ക്കി വ്യോമാക്രണം ശക്തമാക്കി. കുര്‍ദ്ദ് വിമതരുമായുള്ള സമാധാന ശ്രമങ്ങള്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ...

ഇന്ത്യയെ കീഴടക്കാന്‍ ഐ.എസ് പടയൊരുക്കം : ലോകമഹായുദ്ധത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം ആരംഭിക്കുന്നതിന് ഐ.എസ് പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാന്‍ വിഭാഗങ്ങളെ കൂട്ടുപിടിച്ചാവും ആക്രമണമെന്നും സൂചനയുണ്ട്. ഒരു പാകിസ്താന്‍ പൗരനില്‍നിന്നും പിടിച്ചെടുത്ത ഐ.എസിന്റേതെന്ന് ...

മുതിര്‍ന്ന പാക് തീവ്രവാദി മാലിക് ഇസ്ഹാഖ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കറ ഝാങ്‌വി മുതിര്‍ന്ന നേതാവ് മാലിക് ഇസ്ഹാഖ് കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ മുസാഫറാ ജില്ലയില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. മാലിക്കിനൊപ്പം 13 ...

കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്കു തന്നെ തിരിച്ചു നല്‍കണം: ബ്രിട്ടീഷ് എംപി

ലണ്ടന്‍ :ഏറെക്കാലമായി ഇന്ത്യ ആവശ്യപ്പെട്ടുവരുന്ന വിഖ്യാതമായ കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എംപി കീത്ത് വാസ് രംഗത്ത്. നവംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ...

ഇസ്രയേലിനായി ചാരപ്രവര്‍ത്തനം: 30 വര്‍ഷമായി ജയിലിലുള്ള യു.എസ് നാവിക ഉദ്യോഗസ്ഥനെ മോചിപ്പിക്കും

വാഷിംഗ്ടണ്‍: ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യു.എസ് നാവിക ഉദ്യോഗസ്ഥന്‍ ജൊനാഥന്‍ പൊള്ളാര്‍ഡിനെ മുപ്പത് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം മോചിപ്പിക്കാന്‍ യു.എസ് തീരുമാനിച്ചു. അതിന് മുന്നോടിയായി ജൊനാഥന് ...

പെറുവില്‍ ട്രക്ക് തടാകത്തിലേക്ക് മറിഞ്ഞു: 11 മരണം

ലിമ: പെറുവില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍പോയവര്‍ സഞ്ചരിച്ച ട്രക്ക് തടാകത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. പാലം കടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തടാകത്തിലേക്ക് ...

യുദ്ധക്കുറ്റത്തിന് ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാമിന് വധശിക്ഷ

ട്രിപ്പോളി: യുദ്ധക്കുറ്റത്തിന് ലിബിയയിലെ ഏകാധിപതി ആയിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാമിനേയും മറ്റ് എട്ടുപേരേയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തന്റെ പിതാവ് മുഅമര്‍ ഗദ്ദാഫിയുടെ ...

യു.എ.ഇ. സര്‍ക്കാര്‍ ചെലവുചുരുക്കുന്നതായി റിപ്പോര്‍ട്ട്

ദുബായ്: യു.എ.ഇ. സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടിയിലേക്ക്. കഴിഞ്ഞ 13 വര്‍ഷത്തിനകം ആദ്യമായാണ് രാജ്യം ചെലവുചുരുക്കല്‍നടപടി കൈക്കൊള്ളുന്നത്. 4.2 ശതമാനം ചെലവ് വെട്ടിച്ചുരുക്കി 460 ബില്ല്യന്‍ ദിര്‍ഹമില്‍ ഒതുക്കാനാണ് ...

ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം : 7.2 രേഖപ്പെടുത്തി

ജക്കാര്‍ത്ത : ഇന്തൊനീഷ്യയിലെ പാപ്പുവ മേഖലയില്‍ ശക്തമായ ഭൂചലനം. ഇന്നു പുലര്‍ച്ചെ 4.41 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജക്കല്‍ സര്‍വേ അറിയിച്ചു. ...

ഇറാഖില്‍ ചാവേര്‍ ആക്രമണം; എട്ട് മരണം

ബാഗ്ദാദ്: ഇറാഖിലെ സലാഹുദിന്‍ പ്രവിശ്യയില്‍ ചാവേര്‍ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. സലാഹുദില്‍ പ്രവിശ്യയിലെ തുസ് കുര്‍മാറ്റോ പട്ടണത്തിലാണ് സംഭവം. മോട്ടോര്‍ സൈക്കളിലെത്തിയ ചവേര്‍ നഗരത്തിന്റെ തിരക്കേറിയ ...

യുഎസിന്റെ പിന്തുണയോടെ ഐഎസിനെതിരെ തുര്‍ക്കി ആക്രമണം ശക്തമാക്കി

ഇസ്താംബുള്‍: സിറിയയില്‍ ഐഎസ് താവളങ്ങള്‍ക്കു നേരെ തുര്‍ക്കി ആക്രമണം ശക്തമാക്കി.യുഎസിന്റെ പിന്തുണയോടെയാണ് തുര്‍ക്കിയുടെ സൈനിക നടപടി.ശനിയാഴ്ച നടത്തിയ വ്യോക്രമണത്തില്‍ വന്‍ ആയുധ ശേഖരം നശിപ്പിച്ചതായി സൂചന ലഭിച്ചു. ...

Page 9 of 13 1 8 9 10 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist