സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇതിഹാസ താരം എം.എസ്. ധോണി ഈ സീസണിൽ എന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നത് ഒരു 'മില്യൺ ഡോളർ' ചോദ്യമായി തുടരുകയാണെന്ന് മുൻ താരം ബദ്രിനാഥ്. ...



























