ഇന്ന് പുകഴ്ത്തുന്നവർ നാളെ അവനെ തള്ളും; വൈഭവിനെക്കുറിച്ച് സെവാഗിന്റെ പ്രവചനം; ഹേസൽവുഡിനെ പഞ്ഞിക്കിട്ട പയ്യന് അപായ സൂചനയും
ഐപിഎൽ 2026-ൽ റൺവേട്ടയിൽ ഒന്നാമനായി കുതിക്കുന്ന 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ചും ഒപ്പം ഒരു മുന്നറിയിപ്പ് നൽകിയും മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ആർസിബിക്കെതിരെ വെറും ...



























