ചെന്നൈ സൂപ്പർ കിങ്‌സ് അവനായി കോടികൾ മുടക്കും, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അൺക്യാപ്പ്ഡ് താരമാകും അയാൾ: ആകാശ് ചോപ്ര
2026 ലെ ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) തങ്ങളുടെ ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. യുവതാരം കാർത്തിക് ...



























