ഗൗതം ഗംഭീറിനെ ഇനിയാരും അങ്ങനെ വിളിക്കരുത്, ആ പദം അവൻ അർഹിക്കുന്നില്ല: കപിൽ ദേവ്
മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്, ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനത്തെക്കുറിച്ച് ചോദ്യം ഉന്നയിക്കുകയും അദ്ദേഹം പ്ലേയർ മാനേജർ എന്ന നിലയിലാണ് പ്രവർത്തിക്കേണ്ടതെന്ന് പറയുകയും ചെയ്തിരിക്കുകയാണ്. ടെസ്റ്റ് ...



























