രാമായണത്തിലെ ഭരതനും ശ്രീരാമനും പോലെ; പാട്ടിദാർ-കോഹ്‌ലി ബന്ധത്തെ വാഴ്ത്തി അശ്വിൻ; പറയുന്നത് ഇങ്ങനെ
ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, ആർ.സി.ബി നായകൻ രജത് പാട്ടിദാറും സൂപ്പർ ...



























