എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയില്ല, ഡോക്ടർന്മാർ പറയുന്നു പേസ്മേക്കർ ഘടിപ്പിക്കണമെന്ന്’: ട്വീറ്റ് ചെയ്ത് ബെഞ്ചമിൻ നെതന്യാഹു
ജെറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പേസ്‌മേക്കർ ഘടിപ്പിക്കും. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 73 വയസ്സാണ് നെതന്യാഹുവിന്. രാജ്യത്ത് ഉഷ്ണ തരംഗമായതിനാൽ ...