‘ഭാരതം ഇസ്രായേലിനൊപ്പം’ ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ഇസ്രായേലിന് ഭാരതത്തിന്റെ ഐക്യദാർഢ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അക്കൗണ്ടിലൂടെയാണ് ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. "ഇസ്രായേലിലെ ഭീകരാക്രമണ വാർത്ത അഗാധമായ ഞെട്ടലുണ്ടാക്കി. ഭാരതത്തിന്റെ ചിന്തകളും പ്രാർത്ഥനകളും ...

























