ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?
ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായത്. ടെഹ്നാറെ കൂടാതെ കരാജും ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടിരുന്നു. തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവനും സ്‌ഫോടനമുണ്ടായി. ...


























