ചന്ദ്രേട്ടനാള് കൊള്ളാലോ മഞ്ഞൊളിപ്പിച്ചത് കണ്ടത്തി ഇസ്രോ; വിനിയോഗിക്കാവുന്ന തരത്തിൽ വെള്ളം; ഗതി മാറ്റുന്ന പഠനവുമായി ഇന്ത്യ
ബംഗളൂരു: ചന്ദ്രന്റെ ധ്രുവീകരണ ഗർത്തങ്ങളിൽ ജല ഹിമത്തിന്റെ (വാട്ടർ ഐസ്) സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). ഐഐടി കാൺപൂർ, യൂണിവേഴ്സിറ്റി ഓഫ് സതേൺ ...