സ്‌പെയ്‌സ് ഡോക്കിംഗ് പരീക്ഷണവുമായി ഐഎസ്ആർഒ മുന്നോട്ട് ; ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്‌റർ ആയി കുറച്ചു ; അടുത്ത ഘട്ടം നിർണായകം
സ്‌പേസ് ഡോക്കിംഗ് പരീക്ഷണവുമായി ഐഎസ്ആർഒ മുന്നോട്ട്. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം ഒന്നര കിലോമീറ്ററിൽ നിന്ന് അഞ്ഞൂറ് മീറ്ററിലേക്ക് കുറച്ചു. അടുത്ത പടിയായി അകലം 225 മീറ്ററിലേക്ക് ...