‘ധർമ്മവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടു പോകാൻ നമ്മുടെ ഭാവി തലമുറയ്ക്ക് സാധിക്കട്ടെ‘: നിയുക്ത ഐഎസ് ആർഒ ചെയർമാൻ ശ്രീ. എസ്. സോമനാഥ് ബാലഗോകുലം വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം (വീഡിയോ)
ബാലഗോകുലത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. അത് ധർമ്മത്തെ കുറിച്ച് കൊച്ചു കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടുതൽ ബോധ്യമുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ്. ...























