എൻവിഎസ്-01 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ; ദൗത്യം ഈ മാസം തന്നെ
ബാംഗ്ലൂർ; ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പുതിയ നാവിഗേഷൻ സാറ്റലൈറ്റായ എൻവിഎസ്-01 മെയ് 29ന് വിക്ഷേപിച്ചേക്കും. ഐസ്ആർഒയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐഎസ്ആർഒയുടെ ഏറ്റവും ...