jail

പാനി പൂരിയും ഐസ്‌ക്രീമും ഉൾപ്പെടെ 173 വിഭവങ്ങൾ; ജയിലുകളിൽ ഇനി തടവുപുള്ളികൾക്ക് കുശാൽ

മുംബൈ: മഹാരാഷ്ട്രയിൽ ജയിലുകളിൽ ഇഷ്ടവിഭവങ്ങൾ സമൃദ്ധം. പാനി പൂരി, ഐസ്‌ക്രീം തുടങ്ങി ജയിലുകളിലെ കാന്റീനുകളിൽ തടവുകാർക്കായി പുതിയ നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ ടീ ഷർട്ട്, ...

ഗുണ്ടാ നേതാവ് മരട് അനീഷിനെ വധിക്കാൻ ശ്രമം

തൃശ്ശൂർ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന് നേരെ ജയിലിനുള്ളിൽ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറിവേൽപ്പിച്ചു. പരിക്കേറ്റ അനീഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

എൽഎൽബി പഠിക്കണം; ജീവപര്യന്തം തടവുകാരായ കൊലക്കേസ് പ്രതികൾക്ക് അനുമതി നൽകി ഹൈക്കോടതി

കണ്ണൂർ: തടവുകാർക്ക് പഠനത്തിനായി അനുമതി നൽകി ഹൈക്കോടതി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന പി. സുരേഷ് ബാബു, വി. വിനോയ് എന്നിവർക്കാണ് പഠനത്തിന് ഹൈക്കോടതി അനുമതി നൽകിയത്. ...

മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു; പൊതിരെ തല്ലി; ജയിൽ ജീവനക്കാർക്കെതിരെ പരാതിയുമായി കൊടി സുനി

തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ വച്ച് മർദ്ദനമേറ്റെന്ന പരാതിയുമായി ടിപി കേസിലെ പ്രതി കൊടി സുനി. മുളകുപൊടിയെറിഞ്ഞ് ജയിൽ ജീവനക്കാർ ആക്രമിച്ചുവെന്നാണ് പരാതി. നിലവിൽ തൃശ്ശൂർ ...

കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം. കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും വിദേശ കാര്യ ...

തൂശനിലയിട്ട് പായസവും കോഴിക്കറിയും കൂട്ടി സദ്യ; ജയിലുകളിൽ തടവുകാർക്ക് ഓണസദ്യ ഒരുങ്ങുന്നു

കണ്ണൂർ: തിരുവോണത്തിന് ജയിലുകളിലും ഗംഭീര സദ്യയൊരുങ്ങും. സദ്യയോടൊപ്പം വറുത്തരച്ച കോഴിക്കറിയും വിളമ്പാനാണ് തീരുമാനം. തടവുകാർക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് സദ്യ. പായസമടക്കമുള്ള സദ്യയാണ് വിളമ്പുക. തടവുകാരാണ് സദ്യ ...

വീണ്ടും ലഹരി കച്ചവടം; ലഹരി കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടം ഭേദഗതി ചെയ്ത് സർക്കാർ

തിരുവനന്തപുരം: ലഹരി കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോൾ നൽകേണ്ടെന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം ഇറക്കി. ലഹരി കേസുകളിലെ പ്രതികൾ പരോളിൽ ഇറങ്ങി വീണ്ടും ...

കൊടും ക്രിമിനലുകൾക്ക് ജയിൽമാറ്റം ; ലോറൻസ് ബിഷ്ണോയ് അടക്കമുള്ള കുറ്റവാളികൾ ആൻഡമാൻ ജയിലിലേക്ക്

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ജയിലുകളിൽ കഴിയുന്ന പതിനഞ്ചോളം കൊടും ക്രിമിനലുകളെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ജയിലുകളിലേക്ക് മാറ്റാനായുള്ള പ്രാരംഭ ...

ഹൈക്കോടതി അനുമതി നൽകി; രോഗിയായ ഭാര്യയെ കാണാൻ വസതിയിൽ എത്തി മനീഷ് സിസോദിയ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. രോഗിയായ ഭാര്യയെ കാണാൻ ഇന്നലെ ഡൽഹി ഹൈക്കോടതി ...

മട്ടൻ കറി വിളമ്പിയത് കുറഞ്ഞുപോയി; പൂജപ്പുര സെൻട്രൽ ജയിലിൽ പോലീസുകാരെ ആക്രമിച്ച് പ്രതി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ പോലീസുകാരെ പ്രതി ആക്രമിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വയനാട് സ്വദേശി ഫൈജാസിനെതിരെ പോലീസ് കേസ് എടുത്തു. ...

ധൈര്യശാലി, നായകൻ; ജയിലിനുള്ളിൽ തലചുറ്റി വീണ സത്യേന്ദർ ജെയ്‌നിനെ ആശുപത്രിയിലെത്തി കണ്ട് അരവിന്ദ് കെജ്രിവാൾ; ക്ഷേമം തിരക്കി

ന്യൂഡൽഹി: തിഹാർ ജയിലിൽ തല കറങ്ങി വീണതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിനെ ആശുപത്രിയിൽ സന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ...

പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ; പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. റായ്ഗർ പുര സ്വദേശി ഹേമന്ത് (48) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ...

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

കറാച്ചി: അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് തടവിലാക്കിയ 198 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ മോചിപ്പിച്ചു. കറാച്ചിയിലെ മാലിർ ജയിലിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ വാഗ ...

അമുസ്ലീം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യിപ്പിക്കുന്ന ഒരു മുസ്ലീം സംഘടനയും രാജ്യത്തില്ല; ദ കശ്മീർ ഫയൽസിന്റേയും ദ കേരള സ്റ്റോറിയുടെയും നിർമ്മാതാക്കളെ ജയിലടയ്ക്കണം; എംപി അബു ആസ്മി

ലക്‌നൗ: ദേ കേരള സ്റ്റോറിയുടെയും ദ ക്ശമീർ ഫയൽസിന്റെയംു നിർമ്മാതാക്കളെ ജയിലടയ്ക്കണമെന്ന് സമാജ് വാദി എംപി അബു ആസ്മി. സിനിമ അസത്യമാണ് പ്രചരിപ്പിക്കുന്നതെന്ന് എംപി പറഞ്ഞു. അമുസ്ലിം ...

ഉത്തരാഖണ്ഡിലെ ജയിലിൽ 44 തടവുകാർക്ക് എച്ച്‌ഐവി; പരിശോധന കർശനമാക്കി അധികൃതർ

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ജയിലിൽ 44 തടവുകാർക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. തടവുകാരിയായ ഒരു സ്ത്രീ ഉൾപ്പെടെ ഉള്ളവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ജയിലിനുള്ളിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള ...

നല്ല പെരുമാറ്റം; കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി ; പുറത്തിറങ്ങുന്നത് 10 മാസത്തിന് ശേഷം

ചണ്ഡീഗഡ്: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. 10 മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് ...

ആകാശ് തില്ലങ്കേരിയെ ജയിലിൽ അടച്ചു; ആറ് മാസം കരുതൽ തടങ്കലിൽ

കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയെ ജയിലിൽ അടച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിൽ ...

മിന്നൽ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ വിഴുങ്ങി തടവ് പുള്ളി; പിന്നീട് സംഭവിച്ചത്

പട്‌ന : ജയിലിൽ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ വിഴുങ്ങി ജയിൽ പുള്ളി. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം. ഖൈസർ അലി എന്ന ജയിൽ തടവുകാരനാണ് പോലീസ് പരിശോധന ...

മൊറാദാബാദ് ആക്രമണ കേസ്; അസം ഖാനും മകനും രണ്ട് വർഷം തടവ് ശിക്ഷ; അബ്ദുള്ള അസം ഖാന് എം എൽ എ സ്ഥാനം നഷ്ടമാകും

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാക്കളായ അസം ഖാനും മകൻ അബ്ദുള്ള അസം ഖാനും രണ്ട് വർഷം തടവ് ശിക്ഷ. 2008ൽ ഗതാഗതം തടസ്സപ്പെടുത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ...

പൂജപ്പുര ജയിലിൽ റിമാന്റ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻറിലായിരുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ. പോത്തൻകാട് സ്വദേശി ബിജു ആണ് മരിച്ചത്. രാവിലെ വാർഡൻ പരിശോധനയ്ക്കെത്തിയപ്പോഴാണ് സെല്ലിലെ ഗ്രിൽ വാതിലിനു ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist