കശ്മീരിൽ ഏറ്റുമുട്ടൽ ; പോലീസുകാർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരുമായി ഏറ്റുമുട്ടി പോലീസ്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസുകാർക്ക് ഭീകരരുടെ വെടിയേറ്റു. കത്വ ജില്ലയിലെ ജക്ക്‌ഹോൾ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...


























