കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരർ പിടിയിൽ
ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചത്രൂ പ്രദേശത്തെ മന്ദ്രൽ-സിംഗൂരയ്ക്കടുത്തുള്ള സോന്നാർ ഗ്രാമത്തിൽ സൈന്യം ഉച്ചയോടെ നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ...



























