joe biden

ജി20 ഉച്ചകോടിക്ക് നാളെ തുടക്കും; ജോ ബൈഡൻ, ഋഷി സുനക് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ന് ഡൽഹിയിലെത്തും

ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരത്തോടെ ജോ ...

ഇന്ത്യ-യുഎസ് ഉഭയകക്ഷി ചർച്ച രണ്ട് രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും; മോദി-ബൈഡൻ കൂടിക്കാഴ്ച ഏവരും ഉറ്റുനോക്കുകയാണെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: ജി20യുടെ ഭാഗമായി നടക്കുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി ചർച്ച രണ്ട് രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഭാവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് ജി20 ...

തടസ്സങ്ങളില്ല; ജോ ബൈഡൻ നാളെ തന്നെ ഇന്ത്യയിലെത്തും; സ്ഥിരീകരിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് വിദേശകാര്യമന്ത്രാലയം. അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് കോവിഡ് ...

‘ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാത്ത ഷി ജിൻ പിംഗിന്റെ നടപടി നിരാശാജനകം‘: ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ബൈഡൻ

വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ...

ജോ ബൈഡൻ അടുത്ത ആഴ്ച ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; നിർണായകമെന്ന് നയതന്ത്ര വിദഗ്ധർ

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത ആഴ്ച ഇന്ത്യയിലേക്ക്. ഏഴാം തിയതി അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചകോടിയ്ക്ക് മുൻപായി പ്രധാനമന്ത്രി ...

‘ അതിശയിക്കാനില്ല’; വാഗ്നർ ഗ്രൂപ്പ് തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് ജോ ബൈഡൻ

മോസ്‌കോ: വാഗ്നർ ഗ്രൂപ്പ് തലൻ യെവ്ഗിനി പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ അതിശയിക്കാനൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ ഉണ്ടായത് ...

പുടിന്റെ ഷെഫ് എവിടെ ? ‘ പ്രിഗോഷിന് വിഷം നൽകിയിട്ടുണ്ടാവുമോ?; ഞാനായിരുന്നെങ്കിൽ ഭക്ഷണം പോലും ശ്രദ്ധിച്ചേനെയെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: വാഗ്നർ ഗ്രൂപ്പ് തലവനായ യെവ്ഗിനി പ്രിഗോഷിന്റെ തിരോധാന വാർത്തകൾക്ക് പിന്നാലെ, തനിക്കും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രിഗോഷിന് വിഷം നൽകിയിട്ടുണ്ടാവുമോയെന്ന ...

ഷി ജിൻ പിങ് ‘ശ്രദ്ധിക്കണം’, ഇതൊരു ഭീഷണിയല്ല,നിരീക്ഷണമാണ്; ചൈനയും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റിനോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.പാശ്ചാത്യ നിക്ഷേപത്തെ ആശ്രയിക്കുന്നതിനാൽ  ശ്രദ്ധിക്കൂ എന്ന് പറഞ്ഞത് ഭീഷണിയല്ലെന്നും നിരീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ...

വൈറ്റ് ഹൗസിൽ നിന്ന് കൊകെയ്ൻ പിടിച്ചെടുത്തു; അന്വേഷണം ശക്തം

വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ കണ്ടെത്തിയ വെള്ള നിറത്തിലുള്ള പൊടി മാരക ലഹരിയായ കൊകെയ്ൻ ആണെന്ന് കണ്ടെത്തി. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. പ്രാദേശിക ...

തീവ്രവാദത്തിനെതിരെ അമേരിക്കയുടേയും ഇന്ത്യയുടേയും സംയുക്ത പ്രസ്താവനയ്‌ക്കെതിരെ വിമർശവുമായി പാകിസ്താൻ; അനാവശ്യവും ഏകപക്ഷീയവുമായ പ്രസ്താവനയെന്ന് വിമർശനം

ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇന്ത്യയേയും അമേരിക്കയേയും വിമർശിച്ച് പാകിസ്താൻ. തങ്ങളുടെ പ്രദേശം തീവ്രവാദി ആക്രമണത്തിനുള്ള താവളമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നാണ് ഇരു നേതാക്കളും ...

ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കും : നരേന്ദ്ര മോദി

  ന്യൂയോർക്ക് : ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ അമേരിക്കൻ ജനത കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ച നരേന്ദ്ര മോദി, ...

ഇന്ത്യയിൽ വിവേചനങ്ങൾക്ക് സ്ഥാനമില്ല; ജാതി മത വ്യത്യാസമില്ലാതെയാണ് സർക്കാർ എല്ലാ പദ്ധതികളും നടപ്പാക്കുന്നത്; ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണെന്നും പ്രധാനമന്ത്രി

വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും ജനാധിപത്യ രാജ്യങ്ങളാണെന്നും, ജനാധിപത്യം എന്നത് ഇന്ത്യയുടെ ഡിഎൻഎ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജോ ബൈഡനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ ...

ഗണപതി വിഗ്രഹമുള്ള ചന്ദനപ്പെട്ടിയും, 7.5 കാരറ്റ് പരിസ്ഥിതി സൗഹൃദ ഗ്രീൻ ഡയമണ്ടും; ജോ ബൈഡനും ജിൽ ബൈഡനും സമ്മാനങ്ങൾ കൈമാറി പ്രധാനമന്ത്രി

വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ജോ ബൈഡന് ചന്ദനപ്പെട്ടിയും ജിൽ ബൈഡന് ഗ്രീൻ ഡയമണ്ടുമാണ് ...

ചൈനയുടെ എല്ലൊടിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് അമേരിക്ക; മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിയുക നിർണായക തീരുമാനങ്ങൾ; സൂചന നൽകി വൈറ്റ് ഹൗസ്

ന്യൂഡൽഹി/ ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച ഇന്ത്യ- അമേരിക്കൻ ബന്ധത്തിൽ നിർണായക വഴിത്തിരിവായേക്കുമെന്ന് സൂചന. ഇരു രാജ്യങ്ങളെയും സംബന്ധിച്ച നിർണായക വിഷയങ്ങളാണ് ...

സ്റ്റേജിൽ തട്ടി വീണ് ജോ ബൈഡൻ; സംഭവം ബിരുദദാന ചടങ്ങിനിടെ

വാഷിംഗ്ടൺ : ബിരുദദാന ചടങ്ങിനിടെ സ്‌റ്റേജിൽ കാൽ തെറ്റി വീണ് ജോ ബോഡൻ. കോളറാഡോയിലെ യുഎസ് എയർഫോഴ്‌സ് അക്കാദമിയിലെ ബിരുദ ദാന ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ ...

എന്റെ മോദി എന്നാ ഒരു ഇതാ; നിങ്ങളെനിക്ക് തലവേദനയുണ്ടാക്കരുത്; ഈ ജനപ്രീതിയിൽ അസൂയ തോന്നുന്നു; പരാതിയുമായി ബൈഡനും അൽബനീസും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്ക് തലവേദന ഉണ്ടാക്കുകയാണെന്ന പരാതിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും. ജപ്പാനിൽ നടക്കുന്ന ...

ഇന്ത്യൻ മണ്ണിലെത്താൻ ജോ ബൈഡൻ അതിയായി ആഗ്രഹിക്കുന്നു; 2023- ഇന്ത്യ-യുഎസ് ബന്ധത്തിലെ വലിയ വർഷം; പ്രസിഡന്റ് സെപ്തംബറിൽ എത്തുമെന്ന് യുഎസ്

ന്യൂഡൽഹി; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു ...

അമേരിക്കയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയയിൽ എട്ട് ലക്ഷം യുവാക്കൾ സജ്ജം; യുദ്ധത്തിനുള്ള പുറപ്പാടോ ?

സോൾ : അമേരിക്കയ്‌ക്കെതിരെ പോരാടാൻ ഉത്തര കൊറിയയിൽ യുവാക്കൾ സജ്ജമാണെന്ന റിപ്പോർട്ട്. എട്ട് ലക്ഷത്തോളം യുവാക്കളാണ് യുഎസിനെതിരെ പോരാടാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഉത്തര കൊറിയയിലെ പ്രാദേശിക ...

ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ; പദവിയിലെത്തുന്ന ആദ്യ തെക്കൻ ഏഷ്യൻ ജഡ്ജിയായി അരുൺ സുബ്രമണ്യൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ. ന്യൂയോർക്കിലെ തെക്കൻ ജില്ലയുടെ ജഡ്ജിയായാണ് ഇന്ത്യൻ വംശജനായ അരുൺ സുബ്രമണ്യൻ നിയമിതനായിരിക്കുന്നത്. ഈ ബെഞ്ചിൽ നിയമിതനാകുന്ന ആദ്യ തെക്കൻ ...

ബൈഡൻ യുക്രെയ്‌നിലെത്തുമ്പോൾ റോക്കറ്റ്, വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പുടിൻ ഉറപ്പ് നൽകി; അതിന്റെ ബലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് കീവിൽ എത്തിയത്; വെളിപ്പെടുത്തലുമായി ദിമിത്രി മെദ്വദേവ്

കീവ്: യുക്രെയ്ൻ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷ റഷ്യ ഉറപ്പു നൽകിയിരുന്നുവെന്ന അവകാശവാദവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ മുൻ വക്താവും റഷ്യൻ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist