‘ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുൻപേ ‘; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ കെ. മുരളീധരന് വേണ്ടി ചുവരെഴുതി ടി എൻ പ്രതാപൻ
തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരും മുൻപെ കെ. മുരളീധന് വേണ്ടി പ്രചാരണം ആരംഭിച്ച് ടി.എൻ പ്രതാപൻ എംപി. കെ. മുരളീധരന് വേണ്ടി ചുവരെഴുതിയാണ് പ്രതാപൻ ...