k n balagopal

ഇക്കുറിയും ക്ഷേമ പെന്‍ഷന് ഒരു അനക്കവുമില്ല; പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇക്കുറിക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തില്ലെന്നും മറിച്ച് പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ സമയസബന്ധിതമായി കൊടുത്ത് തീര്‍ക്കാന്‍ സാധിക്കാത്തത് ...

വികസനത്തിന് ചൈനീസ് മാതൃക കേരളത്തിലും; വിഴിഞ്ഞം തുറമുഖം മെയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം:1970 ല്‍ ചൈനയില്‍ സ്വീകരിച്ച ഡവലപ്‌മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി ഡെവലപ്‌മെന്റ് സോണ്‍ കൊണ്ടുവരുമെന്നും മന്ത്രി ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം രണ്ട് കാര്യങ്ങൾ;പലസ്തീന്‍, യുക്രെെയ്ൻ യുദ്ധങ്ങളും കേന്ദ്രസർക്കാരും;പല്ലവി തുടർന്ന് ധനമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം പലസ്തീന്‍, യുക്രെയ്ന്‍ യുദ്ധങ്ങളും , കേന്ദ്ര സര്‍ക്കാരുമാണെന്ന് ധനമന്ത്രി കെ .എന്‍ ബാലഗോപാല്‍. കേന്ദ്രത്തിനെ കുറ്റം പറയുന്ന സ്ഥിരം പല്ലവി ...

കേരളത്തിന്റെ മോശം ധനസ്ഥിതിക്ക് ധനമന്ത്രി കേന്ദ്രത്തെ പഴിചാരുന്നത് ഇല്ലാത്ത കണക്കുകള്‍ കാണിച്ച്; കേരളത്തിന് കിട്ടാനുള്ളതെന്ന് പറയപ്പെടുന്ന 57000 കോടിയുടെ പിന്നിലെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി

മലപ്പുറം: കേരളത്തിന്റെ നിലവിലെ മോശം ധനസ്ഥിതിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തെ പഴിചാരുന്നത് ഇല്ലാത്ത കണക്കുകള്‍ കാണിച്ചെന്ന് ആരോപണം. കേരളത്തിന് കിട്ടാനുള്ളതെന്ന് പറയപ്പെടുന്ന 57000 കോടിയുടെ ...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് അനുവദിച്ചു; ഓണം ബോണസ് 4000 രൂപയും ഉത്സവ ബത്ത 2750 രൂപയും

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ചു. ബോണസായി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ...

‘കേന്ദ്രം നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയിട്ടും ധനമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്നു‘: അദ്ധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി പോരാടുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്

കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി തന്നെ പോരാടുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ ...

‘ഓണക്കിറ്റ് ആർക്കൊക്കെ കിട്ടും?‘എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുകയെന്നത് മുൻപും ഉണ്ടായിട്ടില്ല‘: കിറ്റിന്റെ കാര്യത്തിൽ ഉരുണ്ടുകളിച്ച് ധനമന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. ഓണക്കിറ്റ് കൊടുക്കുന്നുണ്ട്. എന്നാൽ ...

ധനമന്ത്രിയുടെ വാക്ക് പാഴാകുന്നു; മദ്യത്തിന് ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ വില കൂടും; വിൽപ്പന നികുതി വർദ്ധനവിന്റെ പേരിൽ 10 രൂപ കൂടി കൂട്ടാൻ ബെവ്കോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വീണ്ടും വില കൂട്ടാനൊരുങ്ങി ബെവ്കോ. ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ 10 രൂപ കൂടി കൂട്ടാനാണ് ബെവ്കോയുടെ നീക്കം. വിൽപ്പന നികുതി വർദ്ധനവിന്റെ പേരിലാണ്, 10 ...

കേരളത്തിൽ ഇന്ധന വിലവർദ്ധനവ് നിലവിൽ വന്നു; നികുതി കൂടിയ ‘കെ-പെട്രോൾ‘ തങ്ങൾക്ക് വേണ്ടെന്ന് ധർമടത്തുകാർ; മാഹിയിലെ പമ്പുകളിൽ റെക്കോർഡ് വിൽപ്പന

മാഹി: പാവങ്ങൾക്ക് പെൻഷൻ നൽകാനെന്ന പേരിൽ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രണ്ട് രൂപയുടെ അധിക ഇന്ധന സെസ് പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്ത് ഇന്ധന വിലവർദ്ധനവ് ...

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനമനുസരിച്ച് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും. സാമൂഹിക സുരക്ഷാ ഫണ്ടിന്റെയും ഇന്ധന സെസിന്റെയും പേരിലാണ് വിലക്കയറ്റം. പെട്രോളിനും ...

‘ധനമന്ത്രി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു‘: വൻകിടക്കാരുടെ നികുതി പിരിക്കാതെ സർക്കാർ പാവങ്ങളെ പീഡിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക തകർച്ചയെ സംബന്ധിച്ച നിയമസഭയിലെ ചോദ്യങ്ങൾക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയാത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ജിഎസ്ടി വാക്‌പോര്; ധനമന്ത്രിയ്ക്ക് മുൻപിൽ ചോദ്യങ്ങൾ നിരത്തി എൻകെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: ജിഎസ്ടിയുമായി ബന്ധപ്പെട്ട വാക് പോരിനിടെ ധനമന്ത്രി കെ.എൻ ബാലഗോപാലിന് മുൻപിൽ ചോദ്യങ്ങൾ നിരത്തി എൻ.കെ പ്രേമചന്ദ്രൻ എംപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളവും കേന്ദ്രവും തമ്മിൽ ...

‘തുർക്കി- സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം പത്ത് കോടി നൽകും‘: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഭൂകമ്പമുണ്ടായ തുർക്കിക്കും സിറിയക്കും ദുരിതാശ്വാസ സഹായമായി കേരളം പത്ത് കോടി രൂപ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് പ്രസംഗത്തിന് ശേഷമുള്ള മറുപടി ...

‘കുടിയന്മാരേ ശാന്തരാകുവിൻ!‘; നിങ്ങളിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കാൻ പോകുന്നത് 400 കോടി രൂപയുടെ അധിക വരുമാനം; എല്ലാ മദ്യത്തിനും വില കൂട്ടില്ലെന്ന് മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ബജറ്റിൽ മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. മദ്യവിലയിൽ സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് 400 കോടി രൂപയുടെ അധിക ...

‘ഇന്ധന വില വർദ്ധിപ്പിച്ചത് പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാൻ‘: ഫ്രഷ് ന്യായീകരണവുമായി ധനമന്ത്രി; ധനക്കമ്മി കുറഞ്ഞുവെന്നും മന്ത്രി

തിരുവനന്തപുരം: ഇന്ധനത്തിനും മദ്യത്തിനും വില വർദ്ധിപ്പിച്ചത് പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ 11,000 കോടി രൂപ വേണം. ...

ചിരിച്ചുകൊണ്ട് കഴുത്തറുത്ത് ധനമന്ത്രി; ഇത് ജനക്ഷേമ ബജറ്റ് അല്ല പിടിച്ചുപറി; സർക്കാരിനെതിരെ ജനരോഷം ഇരമ്പുന്നു

തിരുവനന്തപുരം: ചിരിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കഴുത്ത് അറുത്ത് പിണറായി സർക്കാർ. നികുതികൾ വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതാണ് സർക്കാരിന്റെ ബജറ്റ്. സംഭവത്തിൽ ബജറ്റ് അവതരണത്തിന് ശേഷം സർക്കാരിനെതിരെ ...

പേ വിഷത്തിനെതിരെ കേരളം തദ്ദേശീയമായി ഓറൽ റാബിസ് വാക്‌സിൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി; അഞ്ച് കോടി വകയിരുത്തി

തിരുവനന്തപുരം: പേ വിഷത്തിനെതിരെ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ നിർമ്മിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായ ഓറൽ റാബിസ് വാക്‌സിൻ വികസിപ്പിക്കുന്നതിന് സംസ്ഥാനം പുതിയ ...

കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിൽ തിരിച്ചെത്തി; പ്രതിസന്ധികളിൽ നിന്ന് കരകയറിയ വർഷമാണ് കടന്നു പോയതെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ കേരളം ധീരമായി ...

അധികഭാരം ഉണ്ടാകില്ല, ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. താങ്ങാനാകാത്ത ഭാരം ജനങ്ങൾക്കുണ്ടാകില്ല. അധിക ഭാരം അടിച്ചേൽപ്പിക്കുന്നത് എൽഡിഎഫിന്റെ നയമല്ല. ചെലവ് ...

നികുതികളും ഫീസുകളും കൂട്ടുമെന്ന് സൂചന; സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിക്കും. ബജറ്റ് വിവരങ്ങളും രേഖകളും 'കേരള ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist