യുവം 2023; കേരളത്തിലെ യുവാക്കളുടെ മനസ് അറിയാൻ എൽഡിഎഫ്, യുഡിഎഫ് നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെ സുരേന്ദ്രൻ
കൊച്ചി: കേരളത്തിലെ യുവാക്കളുടെ മനസ് അറിയാൻ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾ പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോയെന്ന് കെ സുരേന്ദ്രൻ. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023 പരിപാടിക്ക് മുന്നോടിയായി ...
























