ട്രെയിനിനുള്ളിലെ തീവെപ്പ്; പിന്നിൽ വിധ്വംസക ശക്തികളുണ്ടോയെന്ന് അന്വേഷിക്കണം: സത്യം പുറത്തുകൊണ്ടുവരണമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: നാടിനെയാകെ നടുക്കുന്ന ദുരന്തമാണ് കോഴിക്കോട് എലത്തൂരിൽ ഉണ്ടായിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവസ്ഥലം ...























