കണ്ണൂരിലെ കർഷകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ ;കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമെന്താണെന്ന് ഇ പി ജയരാജൻ
കണ്ണൂർ :കണ്ണൂരിലെ കർഷകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ ആണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമെന്താണെന്നും ജയരാജൻ ചോദിച്ചു. ഒരു കർഷകനും ...