കണ്ണൂരിൽ മദ്യലഹരിയിൽ പെരുമ്പാമ്പിനെ എടുത്ത് തോളിലിട്ടു, വരിഞ്ഞുമുറുക്കി പാമ്പ്; പിന്നീട് സംഭവിച്ചത്
കണ്ണൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് മദ്ധ്യവയസ്‌കൻ. കണ്ണൂർ വളപട്ടണത്താണ് സംഭവം. ഇന്നലെ രാത്രി ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ ചന്ദ്രനാണ് ...



























