കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; യാത്രികർ എത്തിയത് കോയമ്പത്തൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിട്ടത്. വിമാനങ്ങൾ നെടുമ്പാശ്ശേരി, കണ്ണൂർ, കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിൽ എത്തും. രാവിലെ ...