കേന്ദ്രത്തിൽ ഭരണം ലഭിക്കട്ടെ; എല്ലാം മാറ്റിമറിയ്ക്കുന്നുണ്ട്; ബിജെപി കർഷകരുടെ വിഷമം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ ഗാന്ധി
ബംഗളൂരു: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബിജെപി സർക്കാർ കൊണ്ടുവന്നതിനെല്ലാം മാറ്റം വരുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ ജിഎസ്ടി സമ്പ്രദായത്തിൽ മാറ്റം വരുത്തും. കർഷകരുടെ ...



























