പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിൽ. സംസ്ഥാനത്ത് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ചിക്കബെല്ലാപ്പൂർ, ബംഗളൂരു, ദാവൻഗരെ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ...



























