വിവാഹം കഴിക്കാമെന്ന് സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് നൽകി കോളേജ് വിദ്യാർത്ഥിനിയെ എസ്‌ഐ പീഡിപ്പിച്ചു; പിന്നാലെ മറ്റൊരാളെ വിവാഹം കഴിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ബംഗളൂരു: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോളേജ് വിദ്യാർഥിനിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. ബെലഗാവി പോലീസ് കമ്മിഷണർ ഓഫീസിലെ വയർലെസ് വിഭാഗം സബ് ഇൻസ്പെക്ടർ ലാൽസാബ് അല്ലിസാബ് ...



























