കാർ തലകീഴായി മറിഞ്ഞ് അപകടം; ബിജെപി എംഎൽഎയ്ക്ക് പരിക്ക്
ബംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു. കൽബുർഗി എംഎൽഎ ബസവരാജ് മട്ടിമുഡയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയോടെയായിരുന്നു സംഭവം. ...

























