karnataka

ചെന്നൈ- ബംഗലൂരു ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന വാനിന് പിന്നിൽ ലോറി ഇടിച്ചു; 7 സ്ത്രീകൾക്ക് ദാരുണാന്ത്യം; 10 പേർക്ക് പരിക്ക് (വീഡിയോ)

ചെന്നൈ- ബംഗലൂരു ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന വാനിന് പിന്നിൽ ലോറി ഇടിച്ചു; 7 സ്ത്രീകൾക്ക് ദാരുണാന്ത്യം; 10 പേർക്ക് പരിക്ക് (വീഡിയോ)

ചെന്നൈ: ചെന്നൈ- ബംഗലൂരു ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന വാനിന് പിന്നിൽ ലോറി ഇടിച്ച് 7 സ്ത്രീകൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ...

തുടക്കത്തിലേ പാളി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; യാത്രാ സൗജന്യം ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചെന്ന് സംഘടനകൾ; കർണാടകയിൽ ബസ് ബന്ദ് പുരോഗമിക്കുന്നു

തുടക്കത്തിലേ പാളി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; യാത്രാ സൗജന്യം ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചെന്ന് സംഘടനകൾ; കർണാടകയിൽ ബസ് ബന്ദ് പുരോഗമിക്കുന്നു

ബംഗലൂരു: ബംഗലൂരു നഗരം ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളെ നിശ്ചലമാക്കി കർണാടകയിൽ ബസ് ബന്ദ് തുടരുന്നു. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ഉറപ്പ് നൽകുന്ന സിദ്ധരാമയ്യ സർക്കാരിന്റെ ശക്തി ...

‘കേരളത്തിലെ ക്ഷേത്രങ്ങൾ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കാതെ അകത്തു കയറണമെന്ന്  ആവശ്യപ്പെടുന്നു’ ; വിവാദപ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

‘കേരളത്തിലെ ക്ഷേത്രങ്ങൾ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കാതെ അകത്തു കയറണമെന്ന് ആവശ്യപ്പെടുന്നു’ ; വിവാദപ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് ശേഷം ഈ വിഷയത്തിൽ വലിയ വിവാദങ്ങളാണ് നടക്കുന്നത്. ഇപ്പോൾ അതോട് ചേർത്ത് ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി ബിജെപി

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി ബിജെപി

ബംഗളൂരു: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും പരാതി. കർണാടകയിലെ പ്രമുഖ ബിജെപി നേതാവും അഭിഭാഷകനുമായ നാഗരാജ് നായക് ആണ് ...

ജനരോഷം ഇരമ്പി; പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ ജോലിയിൽ തിരിച്ചെടുത്ത് സിദ്ധരാമയ്യ സർക്കാർ; മാനുഷിക പരിഗണന നൽകിയെന്ന് വിശദീകരണം

ധൂർത്തിൽ പിണറായി സർക്കാരിനോട് മത്സരിക്കാൻ സിദ്ധരാമയ്യ; 33 മന്ത്രിമാർക്കും പുതിയ ഇന്നോവ; ചിലവ് കോടികൾ

ബംഗലൂരു: കർണാടകയിൽ 33 മന്ത്രിമാർക്കും പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ സിദ്ധരാമയ്യ സർക്കാർ തീരുമാനിച്ചു. ഇതിനായി 9.9 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ശരാശരി 39 ലക്ഷം ...

മട്ടൻ ബിരിയാണിയ്‌ക്കൊപ്പം വിളമ്പുന്നത് പശു ഇറച്ചി;കർണാടകയിലെ ഹോട്ടലുകളിൽ പരിശോധന

മട്ടൻ ബിരിയാണിയ്‌ക്കൊപ്പം വിളമ്പുന്നത് പശു ഇറച്ചി;കർണാടകയിലെ ഹോട്ടലുകളിൽ പരിശോധന

ബംഗളൂരു: കർണാടകയിൽ മട്ടൻ ബിരിയാണിയ്ക്കൊപ്പം പശു ഇറച്ചി  വിളമ്പുന്നതായി പരാതി. ഇതേ തുടർന്ന് രണ്ട് ഹോട്ടലുകളിൽ പോലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി. ചിക്കമംഗളൂരുവിലായിരുന്നു സംഭവം. ബംഗളൂർ, ...

‘  ഞങ്ങളുടെ സമുദായത്തിലെ പെൺകുട്ടിയ്‌ക്കൊപ്പം  നടക്കാൻ എങ്ങനെ ധൈര്യം വന്നു’; ഹിന്ദു യുവാവിനും മുസ്ലീം യുവതിയ്ക്കും നേരെ മതതീവ്രവാദികളുടെ ആക്രമണം; ആറ് പേർ അറസ്റ്റിൽ

‘ ഞങ്ങളുടെ സമുദായത്തിലെ പെൺകുട്ടിയ്‌ക്കൊപ്പം നടക്കാൻ എങ്ങനെ ധൈര്യം വന്നു’; ഹിന്ദു യുവാവിനും മുസ്ലീം യുവതിയ്ക്കും നേരെ മതതീവ്രവാദികളുടെ ആക്രമണം; ആറ് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ സുഹൃത്തുക്കളായ ഹിന്ദു യുവാവിനും മുസ്ലീം യുവതിയ്ക്കും നേരെ മതതീവ്രവാദികളുടെ ആക്രമണം. അഹമ്മദാബാദിലെ ദാനിലിമ്ദയിലായിരുന്നു സംഭവം. ആറ് പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ...

കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിൽ തലൈവരുടെ അപ്രതീക്ഷിത സന്ദർശനം

കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിൽ തലൈവരുടെ അപ്രതീക്ഷിത സന്ദർശനം

ബംഗളുരു : ഒരിക്കൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) ...

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു ; മകൻ മാതാപിതാക്കളെ വിഷം കൊടുത്തു കൊന്നു

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു ; മകൻ മാതാപിതാക്കളെ വിഷം കൊടുത്തു കൊന്നു

ബംഗളുരു : പരസ്ത്രീബന്ധവും ദുർനടപ്പും ചോദ്യംചെയ്ത മാതാപിതാക്കളെ മകൻ വിഷം കൊടുത്ത് കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ബിസിലഹള്ളി സ്വദേശിയായ നഞ്ചുണ്ടപ്പ (55) അദ്ദേഹത്തിന്റെ ഭാര്യ ...

ജനരോഷം ഇരമ്പി; പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ ജോലിയിൽ തിരിച്ചെടുത്ത് സിദ്ധരാമയ്യ സർക്കാർ; മാനുഷിക പരിഗണന നൽകിയെന്ന് വിശദീകരണം

മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ കർണാടക സർക്കാർ; ആശങ്കയറിയിച്ച് എഡിറ്റേഴ്സ് ഗിൽഡ്

ബംഗലൂരു: മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ ഉള്ളടക്കം പരിശോധിക്കാൻ ഫാക്ട് ചെക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിൽ ആശങ്കയറിയിച്ച് എഡിറ്റേഴ്സ് ഗിൽഡ്. ഏത് വാർത്തയാണ് ശരി, ഏതാണ് ...

കർണാടകയിൽ മുസ്ലീം പെൺകുട്ടിയുമായി സംസാരിച്ചതിന് ഹിന്ദു യുവാവിന് നേരെ താലിബാൻ മോഡൽ ആൾക്കൂട്ട വിചാരണയും മർദ്ദനവും; കോൺഗ്രസ് ഭരണത്തിൽ ജിഹാദികൾ അഴിഞ്ഞാടുന്നുവെന്ന് ഹിന്ദു സംഘടനകൾ

കർണാടകയിൽ മുസ്ലീം പെൺകുട്ടിയുമായി സംസാരിച്ചതിന് ഹിന്ദു യുവാവിന് നേരെ താലിബാൻ മോഡൽ ആൾക്കൂട്ട വിചാരണയും മർദ്ദനവും; കോൺഗ്രസ് ഭരണത്തിൽ ജിഹാദികൾ അഴിഞ്ഞാടുന്നുവെന്ന് ഹിന്ദു സംഘടനകൾ

ബംഗലൂരു: സമപ്രായക്കാരിയായ മുസ്ലീം പെൺകുട്ടിയുമായി സംസാരിച്ചതിന് ബലേഗാവിയിൽ ഹിന്ദു യുവാവിന് നേരെ താലിബാൻ മോഡൽ ആൾക്കൂട്ട വിചാരണയും മർദ്ദനവും. ബലേഗാവിയിലെ ഖാഡെ ബസാർ മേഖലയിലായിരുന്നു സംഭവം. പ്രദേശത്ത് ...

തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഫണ്ടില്ല ; കേന്ദ്രം സഹായിക്കണം ; ധനമന്ത്രിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഫണ്ടില്ല ; കേന്ദ്രം സഹായിക്കണം ; ധനമന്ത്രിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. കർണാടകയിൽ ...

കർണാടകയിൽ അഴിഞ്ഞാടി സാമൂഹ്യവിരുദ്ധർ; ഗാന്ധി പ്രതിമ അടിച്ച് തകർത്തു

കർണാടകയിൽ അഴിഞ്ഞാടി സാമൂഹ്യവിരുദ്ധർ; ഗാന്ധി പ്രതിമ അടിച്ച് തകർത്തു

ബംഗളൂരു: കർണാടകയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. അജ്ഞാത സംഘം പ്രതിമ അടിച്ചു തകർത്തു. ശിവമോഗ ജില്ലയിലെ ഹോൾഹൊന്നൊരു ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയിൽ പോലീസ് അന്വേഷണം ...

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

ബിജെപി ഭരണകാലത്ത് നൽകിയ നിർമാണ കരാറുകൾ പുനപരിശോധിക്കുമെന്ന് കർണാടക സർക്കാർ; വലിയ അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് ജെ ഡി എസ്; കമ്മീഷൻ വാങ്ങാനാണ് ഉദ്ദേശമെങ്കിൽ ശിവകുമാർ അകത്താകുമെന്ന് മുന്നറിയിപ്പ് നൽകി ബിജെപി

ബംഗലൂരു: കർണാടകയിൽ ബിജെപി സർക്കാരിന്റെ കാലത്ത് നൽകിയ എല്ലാ നിർമാണ കരാറുകളും പുനപരിശോധിക്കാൻ നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 2019 മുതൽ 2023 വരെ ...

എൻഡിഎ യോഗം; ഹിന്ദുസ്ഥാനി അവം മോർച്ചയെയും ലോക് ജൻശക്തി പാർട്ടിയെയും ക്ഷണിച്ച് ജെപി നദ്ദ

ചട്ടലംഘനം കണ്ടെത്താൻ കഴിഞ്ഞില്ല; ജെ പി നദ്ദക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബംഗലൂരു: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിജയനഗർ ജില്ലയിലെ ഹാർപനഹള്ളിയിൽ ...

2020 ലെ ബംഗലൂരു കലാപ കേസുകൾ പിൻവലിക്കാൻ കോൺഗ്രസ്; പാർട്ടി എംഎൽഎയുടെ ആവശ്യം പരിശോധിക്കാൻ നിർദ്ദേശം നൽകി കർണാടക ആഭ്യന്തരമന്ത്രി

2020 ലെ ബംഗലൂരു കലാപ കേസുകൾ പിൻവലിക്കാൻ കോൺഗ്രസ്; പാർട്ടി എംഎൽഎയുടെ ആവശ്യം പരിശോധിക്കാൻ നിർദ്ദേശം നൽകി കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: 2020 ലെ ബംഗളൂരു കലാപത്തിൽ അറസ്റ്റിലായ പ്രതികളെ രക്ഷിക്കാൻ ശ്രമവുമായി കോൺഗ്രസ് നേതൃത്വം. കേസ് പുനഃപരിശോധിക്കാൻ ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉത്തരവിട്ടു. കേസിൽ അറസ്റ്റിലായവർ ...

ഇൻസ്റ്റഗ്രാം റീലിന് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളിൽ പോസ് ചെയ്തു; നിലതെറ്റി ആഴങ്ങളിലേക്ക് പതിച്ച യുവാവിനായി തിരച്ചിൽ തുടരുന്നു

ഇൻസ്റ്റഗ്രാം റീലിന് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളിൽ പോസ് ചെയ്തു; നിലതെറ്റി ആഴങ്ങളിലേക്ക് പതിച്ച യുവാവിനായി തിരച്ചിൽ തുടരുന്നു

ബംഗലൂരു: ഇൻസ്റ്റഗ്രാം റീലിന് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളിൽ കയറി പോസ് ചെയ്ത യുവാവ് നിലതെറ്റി ആഴങ്ങളിലേക്ക് പോയി. മഴക്കെടുതി രൂക്ഷമായ ഉഡുപ്പി ജില്ലയിലാണ് സംഭവം. ശിവമോഗയിലെ ഭദ്രാവതി ...

നന്ദിനിയ്ക്ക് വില വർദ്ധിപ്പിച്ച് കർണാടക ; ലിറ്ററിന് മൂന്ന് രൂപ വർദ്ധിപ്പിച്ചു

നന്ദിനിയ്ക്ക് വില വർദ്ധിപ്പിച്ച് കർണാടക ; ലിറ്ററിന് മൂന്ന് രൂപ വർദ്ധിപ്പിച്ചു

ബംഗളൂരു : നന്ദിനി പാലിന് കർണാടകയിൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇതോടെ 39 ...

കർണാടക നിയമസഭയിൽ ബിജെപിയോടൊപ്പമെന്ന് ജെഡിഎസ് ; സംയുക്ത വാർത്താസമ്മേളനം നടത്തി ബിജെപിയും ജെഡിഎസും

കർണാടക നിയമസഭയിൽ ബിജെപിയോടൊപ്പമെന്ന് ജെഡിഎസ് ; സംയുക്ത വാർത്താസമ്മേളനം നടത്തി ബിജെപിയും ജെഡിഎസും

ബംഗളൂരു : കർണാടക നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ചുനിൽക്കാൻ ആണ് ജെഡിഎസിന്റെ തീരുമാനമെന്ന് എച്ച് ഡി കുമാരസ്വാമി. ബിജെപിയുടെ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കൊപ്പം ജെഡിഎസിന്റെ നിയമസഭാ പാർട്ടി ഓഫീസിൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പുരോഹിതൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പുരോഹിതൻ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുരോഹിതൻ അറസ്റ്റിൽ. ശിവമോഗ ജില്ലയിലായിരുന്നു സംഭവം. കോളേജ് അദ്ധ്യാപകൻ കൂടിയായ ഫ്രാൻസിസ് ഫെർണാണ്ടസ് ആണ് അറസ്റ്റിലായത്. 17 കാരിയായ ...

Page 7 of 15 1 6 7 8 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist