കഴുത്തിൽ പുലി നഖത്തിന്റെ ലോക്കറ്റ്; ബിഗ് ബോസ് താരത്തെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്; ലോക്കറ്റ് പിടിച്ചെടുത്തു
ബംഗളൂരു: കഴുത്തിൽ പുലി നഖത്തിന്റെ ലോക്കറ്റ് അണിഞ്ഞ ബിഗ് ബോസ് താരം അറസ്റ്റ് ചെയ്ത് വനംവകുപ്പ്. ബിഗ് ബോസ് കന്നഡ മത്സരാർത്ഥിയായ വർത്തൂർ സന്തോഷാണ് അറസ്റ്റിലായത്. കഴുത്തിൽ ...


























